പാർവ്വതി പരിണയം [അഗ്നി]

Posted by

 

ഇത്രേം വായിച്ചിട്ട് ആകെ മനസിലായത്, ക്ലാസ്സിലെ ആസ്ഥാന നമ്പർ വൺ കോഴിയായ സുനിക്ക് പെങ്കൊട്ടിയോൾ കേൾക്കെ കൊട്ടിയാൽ മൂലം പൊളിയും എന്ന് മാത്രമാകുമല്ലേ…

 

ബൈ ദുബായ് കഥ പറഞ്ഞു തുടങ്ങിയ മുന്നേ നിങ്ങൾ ഒത്തിരി മുന്നോട്ട് പോയിരിക്കുന്നു മിച്ചർ…

 

“എത്ര മാത്രം മുന്നിലേക്ക്…”

 

കെജിഎഫ് സ്റ്റൈലിൽ ഓവർ ആക്കി ചളം ആക്കാതെ ബാക്കി പറയണം മിച്ചർ എന്നല്ലേ അലോയിക്കണേ…

 

“ദേ ഇപ്പോൾ ശരിയാക്കി തരാട്ടോ…”

 

അപ്പോൾ ഈ കഥ നമ്മടെ നായക് ജിയുടെ “കതിനാ”, ഷോറി, കദന കഥയാണ്…

 

നായകൻ തെണ്ടി എന്ന് പറയുന്ന സാനത്തിന്റെ നമോദയം –

 

“ശിവശങ്കർ ”

 

“പവർഫുൾ നെയിം.. വൗ…”

 

പിന്നെ ചില അസൂയക്കാർ എന്നെ “ശവി”യെന്നും “ചങ്കരൻ” എന്നൊക്കെ വിളിക്കും… അതബിടെ നിക്കട്ടെ… നമ്മന്റെ വിഷയം അതല്ലല്ലോ… ഏത്??

 

സാധാ കഥ പോലെ ഇതിലും കുറച്ച് പ്രധാന കഥാപാത്രങ്ങൾ, പിന്നെ കുറച്ച് “താങ്ങാൻ” വേണ്ടിയുള്ള കഥാപാത്രങ്ങൾ (സപ്പോർട്ടിങ് ആണ് ഉദേശിച്ചേ… പിന്നെ നമ്മടെ റേഞ്ച് വച്ച് ഈ കഥയിൽ പലർക്കും താങ്ങൽ തന്നെ ആയിരിക്കും പണി… ഹൌ ബൂട്ടിഫുൾ പീപ്പിൾസ്…)

 

പിന്നെ ഇടി മേടിക്കാൻ, കൊള്ളരുതായ്മ കാണിക്കാൻ അങ്ങനെ അങ്ങനെ ആരേലുമൊക്കെ വന്ന് പോകും… ഒന്ന് പൊലിപ്പിക്കണ്ടേ…

 

പറഞ്ഞു പറഞ്ഞ് ലാഗ് അടിപ്പിച്ചു തുടക്കത്തിലേ തെറി വാങ്ങാൻ ആണ് മൈരേ നിന്റെ യോഗം എന്ന് ആകും വായിക്കുന്നോർ ഇപ്പോൾ ചിന്തിക്കുന്നത്…

 

“എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ…” ഇങ്ങൾ ഒന്ന് അടങ്… “ദേ ഇപ്പൊ ശരിയാക്കിത്തരാം…”

 

നായക് ജിയെ പരിചയപ്പെട്ടല്ലോ… ബാക്കി വരാൻ പോണവരെ കുറിച്ച് ഒരു ചിന്ന വിവരാവകാശ ശേഖരം നടത്തണമല്ലോ… അത് തുടങ്ങാം ഇനി…

 

ക്ലാസ്സിൽ ഒച്ച വച്ച് കയറി ആസ് ആയ പുത്രൻ നായകന്റെ (ഇനി അങ്ങനെ പറഞ്ഞ് ബോർ ആക്കുന്നില്ല… ശങ്കരന്റെ ) ചങ്ക് ബഡ്‌ഡി സുനിമോൻ ഓർ സുനിൽ പിപ്പി..( മറ്റേ പിപ്പി അല്ല കേട്ടോ… തെറ്റിദ്ധരിക്കരുത്…പ്ലീഷ് )

Leave a Reply

Your email address will not be published. Required fields are marked *