സണ്ണിച്ചായന്റെ ആഗ്രഹം 1 [Razer]

Posted by

സണ്ണിയുടെ അയൽ കാരണാണ് ജേക്കബ് അവന് സ്വന്തമെന്ന് പറയാൻ ഒരു മകൻ മാത്രമേയുള്ളു മാർട്ടിൻ . അവൻ അത്യാവശ്യം നല്ലവണ്ണം പഠിക്കുന്ന കുട്ടിയാണ്. ബീഡിത്തൊഴിലിയായിരുന്ന ജേക്കബ് ഒരിക്കൽ പക്ഷാകാതം വന്ന് കിടപ്പിലായി. പിന്നെ മാർട്ടിന്റെ പഠിന ചിലവ് വഹിച്ചത് സണ്ണിയാണ് ഹലോ സർ.. ഹലോ… വേലക്കാരൻ സണ്ണിയെ തട്ടിവിളിച്ചു. പെട്ടന്ന് അയാൾ പഴയ ചിന്തകളിൽ നിന്നും തെന്നി മാറി. ധാ ചായ.. വേലക്കാരൻ സണ്ണിയുടെ മുൻപിൽ ചായ കപ്പ്‌ നീട്ടി. അവിടെ വച്ചോളു.. വേലക്കാരൻ ചായ ടീപ്പോയിൽ വച്ചതിനു ശേഷം അവിടെനിന്നും പോയി.

പിറ്റേന്ന് രാവിലെ സണ്ണി കുളിച്ചൊരുങ്ങി റെഡിയായി. കാറിൽ തന്റെ പഴയ ചങ്ങാതിമാരെ കാണാൻ പുറപ്പെട്ടു. വാസുവിന്റെ വീട്ടിലായിരുന്നു അവൻ ആദ്യം പോയത്. വളരെ പഴക്കം ചെന്ന ചെറിയ ഓടിട്ട വീട്. സണ്ണി കാറിൽ നിന്നുമിറങ്ങി വീടിനെ ലക്ഷ്യം വച്ചു നടന്നു. പടിമ്മലിരുന്നു വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് വാസു. തന്റെ പഴയ ചങ്ങാതിയെ കണ്ടതും അവൻ ഓടി റോയിയെ കെട്ടിപിടിച്ചു. എത്ര നാളയാടാ നിന്നെ കണ്ടിട്ട്. വാസുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. വാ ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. വാസു അവനെയും കൊണ്ട് വീട്ടിലേക്ക് ചെന്നു. മെലിഞ്ഞുണങ്ങിയ ഭാര്യ ഒരു ചെറിയ പെൺകുട്ടി. ആകെപ്പാടെ കണ്ണ് നിറയ്ക്കുന്ന കാഴ്ച. മുൻപ് സംഭവിച്ച ചെറിയ തെറ്റിന്റെ പരിണിത ഫലമാണിതല്ലാം. എല്ലാവർക്കും നഷ്ടങ്ങൾ മാത്രം.

തനിക്ക് പോലും ജീവിതത്തിന്റെ നല്ലൊരു സമയം കോമയിൽ കഴിയേണ്ടി വന്നു. ഓരോന്ന് ഓർത്ത്‌ സണ്ണിയുടെ കണ്ണുകൾ അണപൊട്ടി. സണ്ണി തന്റെ അരയിൽ നിന്നും നോട്ട് കെട്ടുകളെടുത്ത്‌ വാസുവിന്റെ ഭാര്യയുടെ കൈയിൽ കൊടുത്തു. അവരുടെ കുടുംബത്തിന് അതൊരാശ്വാസമായിരിക്കും. . വാസുവും, സണ്ണിയും പുറത്തിറങ്ങി. നമ്മുടെ രവിയിപ്പോ ടൗണിൽ തന്നെയല്ലേ താമസം..? സണ്ണി ചോദിച്ചു. അതേ… അവന്റെ കാര്യവും വളരെ കഷ്ടത്തിലാ… ബസ്റ്റാന്റിലെ ടോയ്‌ലറ്റും, പരിസരവുമൊക്കെ ശുചിയാക്കലാ ജോലി. താത്കാലിക തസ്തികയിൽ കിട്ടിയതാ…

അതികം വൈകാതെ ആ ജോലി നഷ്ടപ്പെടും. നമുക്കൊന്ന് അവന്റെ അടുത്ത് വരെ പോകണം. സണ്ണി പറഞ്ഞു. അങ്ങനെ സണ്ണിയും , വാസുവും കൂടെ രവിയുള്ള സ്ഥലത്തേയ്ക്ക് പോയി. ബസ്റ്റാന്റിൽ നല്ല തിരക്കുണ്ട്. രവിയെ ഒരുപാട് സമയം അന്വേഷിച്ചു. എല്ലാം സ്ഥലങ്ങളിലും. പക്ഷെ അവിടെയെങ്ങും കണ്ടില്ല. ഇവിടെയാണ് അവന് ജോലിയുണ്ടാവാറ്… ഇന്ന് ചിലപ്പോ ലീവ് ആയിരിക്കും. വാസു പറഞ്ഞു. നീ അവനെ വിളിച്ചു നോക്. അവനിപ്പോ ഫോണൊന്നുമില്ല… ആരോടും ഒരുബന്തവുമില്ലാതെ ഒറ്റത്തടിയായി ജീവിക്കുകയാ… വാസു പറഞ്ഞു. നീ അവനെ വിളിച്ചു നോക്. അവനിപ്പോ ഫോണൊന്നുമില്ല… ആരോടും ഒരുബന്തവുമില്ലാതെ ഒറ്റത്തടിയായി ജീവിക്കുകയാ…

Leave a Reply

Your email address will not be published. Required fields are marked *