വിനോദവെടികൾ 4 [ഒലിവര്‍]

Posted by

എന്തായാലും ഷിയാസിനോട് കാര്യം പറഞ്ഞു.

ഡാ.. നീയൊരു കാര്യം ചെയ്യ്… ഫാസിക്കയുടെ വീട്ടില്‍ ചെന്ന് ഉമ്മയെ കൂട്ടിയിട്ട് പോ… ഞാനീ കിടിതാപ്പെല്ലാം ശരിയാക്കി നാളെ ബസ്സിനങ്ങ് വരാം.. അതേ നടക്കൂ. ബാപ്പയ്ക്ക് കട്ടിലു കണ്ടാലൊരു ബോധോമില്ല, വീട്ടിൽ ആളില്ലേൽ നമ്മടെ നല്ലവരായ നാട്ടുകാര് രാത്രിക്കുരാത്രി എപ്പൊ ആടിനെ കൊണ്ടുപോയെന്ന് ചോദിച്ചാൽ മതി.”

ഞാൻ ആലോചിച്ചപ്പോഴും മറ്റ് വഴിയൊന്നും കണ്ടില്ല. അങ്ങനെ ചെയ്യാമെന്ന് കരുതി ഷാഹിനയുടെ വീട്ടിലേക്ക് വണ്ടിയെടുത്തു. തിരിക്കാനുള്ള കഷ്ടപ്പാടോർത്തപ്പോൾ കാറ് പുറത്തിടുന്നതാണ് നല്ലതെന്ന് തോന്നി. വണ്ടി പാർക്ക് ചെയ്ത് ഓലക്കീറുകൾക്കരികിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ അപ്പുറത്ത് അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടു. ഒരാള്‍ പൊക്കത്തിൽ ഓല മെനഞ്ഞ അതിരിന് അപ്പുറം ഷാഹിനയും നബീസത്തയും സംസാരിക്കുകയാണ്. നബീസത്ത നല്ല ചൂടിലാണ്.

മൊഖത്ത് നോക്കി കള്ളം പറയുന്നോ ഒരുമ്പട്ടോളേ! ആ കള്ളഹിമാറ് അടിച്ചൊഴിച്ചത് മൊത്തം നിന്റെ മറ്റേടത്ത് ഇപ്പഴും കാണുമല്ലോടി…”

ആണെങ്കില്‍ ഇങ്ങക്കെന്താ…? ഇങ്ങള് കാണിച്ച അത്രേമൊന്നും ഞാന്‍ കാണിച്ചില്ലല്ലോ!” ഷാഹിന തിരിച്ചും തട്ടിക്കേറി.

ഞാൻ എന്ത് കാണിച്ചെന്നാ?” കലിയടക്കിയുള്ള നബീസത്തയുടെ ചോദ്യം.

അറിയത്തില്ല… അല്ലേ?! കൂടുതലൊന്നും എന്നെക്കൊണ്ട് പറയിക്കണ്ട… എന്റെ കയ്യിലാ വീഡിയോ ഇപ്പഴമുണ്ട്…”

പടച്ച തമ്പുരാനേന്ന് വിളിച്ച് നബീസത്തയൊന്ന് ഞെട്ടുന്ന ശബ്ദം കേട്ടു.

എടീ ഹറാമ്പറന്നോളേ.. നീയത് കളഞ്ഞന്നല്ലേ പറഞ്ഞേ?”

ങ്ഹാ..കുന്തം കളയും.. അത് എന്റെ കയ്യില്‍ തന്നെയിരിക്കും.. അതാ എന്റെ പിടിവള്ളി. അങ്ങേര് വീണ്ടും വെളവെടുക്കാണേൽ ഇത് പോലീസില് കാണിക്കാനുള്ളതാ എനിക്ക്. ഒക്കത്തിനും തെളിവ് വേണോലോ. കാറിൽവച്ച് നടന്നതിനെപ്പറ്റിയെങ്ങാനും മിണ്ടിയാൽ ഞാനിത് ഷിയാസിനും കാട്ടികൊടുക്കും. അവനും കാണട്ടെ സ്വന്തം ഉമ്മാടെ തനിക്കൊണം. നാറുന്നത് ഞാനൊറ്റക്ക് ആവണ്ടല്ലോ..”

എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ ഞാൻ ഓലക്കീറിലൂടെ നോക്കി. വീട്ടിലുള്ളവർ കാണാതിരിക്കാൻ ഷാഹിനയെ തൊടിയിലേക്ക് മാറ്റിനിര്‍ത്തിയാണ് നബീസത്തയുടെ സംസാരം. അവരാകെ വല്ലാതായിരിക്കുന്നു. മുമ്പത്തെ വീറൊക്കെ കെട്ടതു പോലെ.

Leave a Reply

Your email address will not be published. Required fields are marked *