എല്ലാം കേട്ട് ഞെട്ടി ഇരുന്ന അഞ്ജുവിനു വേശ്യ എന്ന വാക്ക് കേട്ടതോടെ ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു ഒപ്പം തൻറെ ഹരിയെ കുറിച്ചുള്ള റാഫിയുടെ മോശം വാക്കുകൾ അവളുടെ സകല നിയന്ത്രണവും വിട്ട് കളഞ്ഞു. അവൾ പെട്ടെന്ന് എഴുന്നേറ്റ് തന്റെ ഡ്രെസ്സുകൾ എല്ലാം എടുത്തിട്ട് ഒന്നും പറയാതെ റാഫിയുടെ റൂം വിട്ട് ഇറങ്ങാൻ തുനിഞ്ഞു
” അഞ്ജു .., ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒരു പെണ്ണിനേയും ഞാൻ ചെയ്ത് ചെയ്തിട്ടില്ല തിരിച്ചും. അതുകൊണ്ട് നമ്മുക്ക് ഇത് ഇവിട്ട് നിർത്താം. മറ്റാരും അറിയരുത്. നമ്മൾ രണ്ടാളും മാത്രം. ഇനി നമ്മൾ സഹപ്രവർത്തകർ മാത്രം. നമ്മൾ തമ്മിൽ ഒരു റിലേഷനും ഉണ്ടായിട്ടേ ഇല്ല എന്ന രീതിയിൽ മാത്രം”
“അഞ്ജു പുച്ഛത്തോടെ അവനെ നോക്കി ഒന്ന് ചിരിച്ചു. സഹപ്രവർത്തകൻ എന്ന റിലേഷൻ വച്ച് പോലും ഇനി ഞാനുമായി ഒരു അടുപ്പം വേണ്ട. ഇനി നമ്മൾ തമ്മിൽ സംസാരിക്കാൻ പോലും പാടില്ല. എനിക്ക് നിന്നോട് പുച്ഛമാണ്. ബൈ ” പറഞ്ഞു കൊണ്ട് അവൾ അവന്റെ റൂം വിട്ടിറങ്ങി എന്നേക്കുമായി.
“““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““`
റാഫിയോടുള്ള കടുത്ത ദേഷ്യത്തോടെ ആണ് അഞ്ജു ക്യാബ് നു വേണ്ടി വെയിറ്റ് ചെയ്തത്. യൂബർ ക്യാബ് ബുക്ക് ചെയ്തു വീട്ടിലെത്തിയ അവൾ തന്നെ കണ്ടു ഓടി വന്ന മോളെ ഒരു ഉമ്മ കൊടുത്തു മാറ്റി നിർത്തി അമ്മയോട് തലവേദനയാണ് എന്ന് പറഞ്ഞു കിടക്കാനായി പോയി.
” എന്താടോ എന്ത് പറ്റി , മൈഗ്രൈൻ വീണ്ടും വന്നോ ” ഹരിയുടെ ചോദ്യം കേട്ടാണ് അവൾ മയക്കത്തിൽ നിന്നും ഉണർന്നത്
” ആ അതെ ന്നു തോന്നുന്നു, നല്ല തലവേദന ആയിരുന്നു. ഉറങ്ങിയപ്പോൾ മാറി ” എന്നും പറഞ്ഞു ഫുഡ് എടുക്കാനായി അവൾ താഴേക്ക് പോയി
—————————————————————————
” മൈഗ്രൈൻ ഒന്നും അല്ല . അതായിരുന്നേൽ തൻ ഉടനെ എഴുനേൽക്കില്ല, എന്താ പ്രശ്നം തൻ പറ എന്നോട്”രാത്രി ഉറങ്ങാനായി റൂമിലെത്തിയപ്പോൾ ഹരി അവളോട് ആരാഞ്ഞു