രാവിലെ ഹരി അവളെ ഷോപ്പിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. ഓപ്പണിങ് കഴിഞ്ഞു അഞ്ചു മിനിറ്റു നടന്നാൽ ഓഫീസിൽ എത്താമല്ലോ . ഗൂഗിൾ മാപ് അവൾ നേരത്തെ ഊഹിച്ച ബില്ഡിങ്ങിന്റെ മുന്നിൽ തന്നെ അവരെ എത്തിച്ചു . അവിടെ ഉള്ളിലായി ഒരു ഷോപ്പിനു മുന്നിൽ ബലൂണുകൾ അലങ്കരിച്ചിരിക്കുന്നത് കണ്ടപ്പോൾ അതാണ് ഷോപ് എന്ന് അവൾക്ക് മനസിലായി. അവൾ ഹരിയോട് ബൈ പറഞ്ഞു പുതിയ കടയിലേക്ക് നടന്നു.
” ഹായ് അഞ്ജു കുട്ടീ” വിളികേട്ടു നോക്കുമ്പോൾ തന്നെ കണ്ടു വിടർന്ന കണ്ണുകളോടെ തന്റെ അടുത്തേക്ക് വരുന്ന ജെയിസൺ നെ ആണ് അവൾ കണ്ടത്. അവൻ ഓടി വന്നു ഹഗ് ചെയ്തു . രണ്ടാളും പരസ്പരം ഹഗ്ഗ് ചെയ്യുമ്പോൾ അവന്റെ കൈകൾ അവളുടെ പുറം തടവുന്നത് അവൾ മനസിലാക്കി
ജെയിസൺ : നിന്നെ ആദ്യം ദൂരെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, ഞാൻ സിനിമ നടികളെ ആരെയും വിളിച്ചിട്ടില്ലല്ലോ പിന്നെ ആരാണ് വരുന്നതെന്ന്
അഞ്ജു : തള്ളു വേണ്ടാ , പുകഴ്ത്തൽ ഇഷ്ടാണെന്നു പറഞ്ഞെന്നു കരുതി ഇത്രയും തള്ളി മറിക്കണ്ട നീ
ജെയിസൺ : (ചിരിച്ചുകൊണ്ട്) പറഞ്ഞത് ഇത്തിരി തള്ളു ഉണ്ടെങ്കിലും യു ലുക്ക് മാർവലോസ് ഡിയർ. എന്റെ ഡ്രസ്സ് സെലെക്ഷൻ നന്നായി എന്ന് കണ്ടപ്പോൾ എക്സ്ട്രാ ഹാപ്പി ആയി ഞാൻ.
അപ്പോൾ കട കൂദാശ ചെയ്യാനായി ഫാദർ എത്തി. അവൻ അവരെ സ്വീകരിക്കാനായി പോയി
കൂദാശക്ക് ശേഷം ആദ്യ വില്പനയൊക്കെ നടത്തി മധുരം പങ്കുവച്ചു കഴിഞ്ഞപ്പോൾ അവൾ അവനോട് യാത്ര പറഞ്ഞു ഡ്യൂട്ടിക്ക് പുറപ്പെടാനായി ഇറങ്ങി
” ഇടക്കിടക്ക് കാണാമല്ലോ അടുത്തല്ലേ , ഞാൻ ഈ ബ്രാഞ്ചിൽ തന്നെ കാണും ” ഇറങ്ങും മുന്നെയായി അവൻ അവളോട് പറഞ്ഞു
അവളെ യാത്ര ആക്കാനായി വന്ന അവൻ അവളുടെ ഇളകിയാടുന്ന നിതംബത്തിന്റെ ഭംഗി ആസ്വദിച്ചു അവൾ ഓഫീസിൽ കോംപ്‌ണ്ടിന്റെ ഗേറ്റ് കേറി മറയുന്നതു വരെ അവളെ നോക്കി നിന്നു.