അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]

Posted by

 

ജെയിസൺ : ഞാൻ നിന്നെ ഫോണിൽ  വിളിച്ചാൽ പ്രശ്നം ഉണ്ടോ

 

അഞ്ജു: വിളിച്ചോ

പെട്ടെന്ന് തന്നെ ഫോൺ ബെൽ അടിച്ചു

 

അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്തു

 

ജെയിസൺ : എന്താടോ ഇത് , തൻ പ്രായം കൂടുംതോറും സെക്സി ആയി വരികയാണല്ലോ

 

അഞ്ജു: പുകഴ്ത്തണ്ട , നീയും ഇപ്പോളും കൊച്ചു പയ്യനെ പോലെ തന്നെ ആണ് ഇരിക്കുന്നെ

 

ജെയിസൺ : താങ്ക് യു ഡിയർ

 

അഞ്ജു: പിന്നെ പറ വിശേഷങ്ങൾ , ബിസിനസ് എങ്ങനെ

 

ജെയിസൺ : : കോവിഡ്  പ്രോബ്ലെംസ് ഉണ്ടായിരുന്നു, പിന്നെ ഓൺലൈൻ ക്ലാസ്സ് വന്നപ്പോൾ മൊബൈൽ സെയിൽസ് നല്ലോണം കൂടി. ഇപ്പൊ നമ്മുക്ക് ആറ്   ഷോറൂം ആയി.

 

അഞ്ജു: ഓ ഗുഡ് അപ്പോൾ ബിസിനസ് മാഗ്നെറ് ആയി അല്ലെ

 

ജെയിസൺ : പിന്നെ അങ്ങനൊന്നുമില്ല. ജീവിച്ചു പോകാം , നിന്റെ വർക്ക് ഒക്കെ

 

അഞ്ജു: നന്നായി പോകുന്നെടാ

 

ജെയിസൺ : പിന്നെ കാക്കനാട്ടെ പുതിയ ഷോറൂം ഈ വരുന്ന 10 നു ആണ് ഓപ്പൺ ആകുന്നത്. നീ വരില്ലേ ഓപ്പണിംഗ് നു . ഒന്ന് കാണുകയും ചെയ്യാമല്ലോ, നമ്മൾ ഒക്കെ കണ്ടിട്ട് എത്ര കാലമായി

 

അഞ്ജു: നോക്കട്ടെടാ മാക്സിമം വരൻ നോക്കാം. ഇടക്ക് വിളിക്കാം വെക്കട്ടെ

 

ജെയിസൺ :  ഓക്കേ ഡീ ടേക്ക് കെയർ. ബട്ട് ചാറ്റിൽ ഫുൾ ടൈം ഞാൻ കാണും കേട്ടോ

 

അഞ്ജു: ഓക്കേ ഡാ ബൈ

 

ഉടൻ തന്നെ അവളുടെ ഫോണിലേക്ക് മെസ്സേജ് വന്നു

 

ജെയിസൺ : ” നിന്റെ വോയിസ് സ്വീറ്റ് ആയിട്ടുണ്ട്. യു ആർ മാർവലോസ് ഡാർലിംഗ്”

 

അഞ്ജു: വീണ്ടും തുടങ്ങിയോ പുകഴ്ത്തൽ

 

അങ്ങനെ പുകഴ്ത്തലും ഫോട്ടോ അയക്കലുമായി അവരുടെ ചാറ്റുകളും ഫോൺ വിളികളും നിർബാധം തുടർന്ന് കൊണ്ടിരുന്നു

 

“ഇത്രേം നാളായിട്ടും നിങ്ങൾ ചാറ്റിൽ നിക്കുന്നെ ഉള്ളോ പെണ്ണെ” അന്ന് രാത്രി ഹരി കിടക്കാൻ നേരം അവളോടായി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *