ജോലി സമയം ഒക്കെ ഫോണിൽ മെസ്സേജുകൾ വരുന്നത് അവൾ കണ്ടു . നോട്ടിഫിക്കേഷൻ ഓഫ് ആക്കി വച്ച് മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ അവൾ ശ്രമിച്ചു
തിരിച്ചു വീട്ടിലേക്കുള്ള കാറിൽ ഇരിക്കുമ്പോളും അവൾ അവന്റെ മെസ്സേജ് റീഡ് ചെയ്തില്ല റീഡ് ചെയ്താൽ അപ്പോൾ വീടും മെസ്സേജുകൾ വരും എന്ന് അവൾക്ക് അറിയാമായിരുന്നു.
വീട്ടിലെത്തിയതും അവൾ അവന്റെ മെസ്സേജ് ഓപ്പൺ ആക്കി നോക്കി , വീണ്ടും നിറയെ ഫോട്ടോകൾ പല പോസിൽ, പിന്നെ എന്താ ഓൺലൈൻ വരാത്തത് എന്ന് ചോദിച്ചു കുറെ അധികം മെസ്സേജുകൾ . കുറെ സാഡ് സ്മൈലികൾ , ലവ് സ്മൈലികൾ ഉമ്മ സ്മൈലികൾ
” ഡാ ഡ്യൂട്ടി ടൈമിൽ ഫോൺ യൂസ് ചെയ്യില്ല ചാറ്റിന് , നമ്മുക് രാവിലെയും വൈകിട്ടും ചാറ്റ് ചെയ്യാം സോറി ഡാ ” എന്നൊരു മെസ്സേജ് ഇട്ടു
“ഓക്കേ ഡിയർ നീ പറഞ്ഞാൽ മതി അപ്പോൾ ചാറ്റ് ചെയ്യാം, ഞാൻ കരുതി വീണ്ടും എന്നെ ഉപേക്ഷിച്ചു എന്ന് അതാണ് പേടിചു പോയത് ” അവന്റെ പെട്ടെന്നുള്ള റിപ്ലൈ കണ്ടു അവൾ മനസ്സിൽ കരുതി ” ഇവന് ഫോണിൽ ആണോ ജീവിക്കുന്നത്” എന്ന്
പക്ഷെ അവന്റെ ആ കെയർ അവൾ എവിടെ ഒക്കെയോ ഇഷ്ടപ്പെട്ടു
അവൾ ഓഫീസിൽ നിന്ന് വന്ന കോലത്തിൽ ഒരു സെൽഫി അവനു വേണ്ടി എടുത്തു. അവളുടെ ടോപ് തോളിൽ നിന്നും ഇറങ്ങി കിടക്കുന്നതും ബ്രായുടെ വള്ളി കാണാൻ പറ്റുന്നതും ഫോട്ടോ അയക്കും മുന്നേ അവൾ കണ്ടെങ്കിലും അവൾ അവനു അത് തന്നെ അയച്ചു നൽകി .
കുറെ അധികം സ്മൈലികൾ ആ ഫോട്ടോക്ക് റിപ്ലൈ വന്നു ” ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് നല്ലോണം ചേരുന്നുണ്ട് നിനക്ക് നിന്റെ ഡ്രസ്സ് സെലക്ഷൻ സൂപ്പർ ആണ് ” ” മാച്ചിങ് ഡ്രസ്സ് ആണല്ലോ കൊല്ലം നന്നായിട്ടുണ്ട് ”
” എന്ത് മാച്ചിങ് ഡ്രസ്സ്” അവൾ റിപ്ലൈ അയച്ചു