ഹരി… ഒച്ച ഉണ്ടാകാതെ ഇവിടെ നില്ക്കു…………. ഞാൻ നോക്കട്ടെ .. മോഹനേട്ടന്റെ അവിടെ പോയിട്ട് അവൾ മോഹന്റേട്ടന്റെ അവിടെ എത്തി നോക്കി കൂർക്കം വലിച്ചു മോഹനേട്ടൻ ഉറങ്ങുക ആണെന്ന് ഉറപ്പു വരുത്തിയിട്ട്
അവർ രണ്ടു പേരും പയ്യെ അടുക്കള ഭാഗത്തേക്ക് പോയി ഒച്ച ഉണ്ടാകാതെ അവൾ വാതിൽ തുറന്നു
അവൻ തിരിഞ്ഞു അവൾക് കവിളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ ഇനിയും വരാം ആന്റി
എന്ന് പറഞ്ഞിട്ട്
മഴ നഞ്ഞുകൊണ്ടു അവൻ പുറത്തിറങ്ങി മഴയത്തു അവൻ കണ്ണിൽ നിന്നും മായുന്നതും നോക്കി ജനാല കമ്പിയിൽ പിടിച്ചു അവൾ നിന്ന്
( ശുഭം )
*****************