രാവണ ഉദയം 2 [Uncle jhon]

Posted by

ശേഖരൻ… ആ അവന്റെ വർക്ക്‌ അടിപൊളി യാ മാണിക്യന് ചത്തത് ഒന്നും ആർക്കും കണ്ടുപിടിക്കാൻ പറ്റില്ലായിരുന്നു പിന്നേ അളിയൻ പറഞ്ഞോണ്ട് അവൻ എല്ലാവരും അറിയാൻ വേണ്ടി അതികം ഒന്നും ചെയ്തില്ല പക്ഷേ ഒരു കാര്യം ഉണ്ട് നേർക് നേരെ നിന്ന് മാണിക്യനെ തീർക്കാൻ ഒരുത്തനും പറ്റിയിട്ടില്ല

അളിയോ  ഇ മുള്ളും ശ്വാസം പോകാൻ നേരത്ത് അവന്റെ മുതുകത്തു കയറി ഇരുന്നു കുത്തിയാന്നെ ഉള്ളു

ഇതൊക്കെ കേട്ട് അച്ചു ആകെ വിങ്ങി പൊട്ടി അവന്റെ കണ്ണിൽ നിന്ന് ചോരയും കണ്ണിരും ഒരുപോലെ ഒലിച്ചിറങ്ങി.

ഭദ്രൻ… ചത്തു പോയവന്റെ വീരസ്യം പറച്ചിൽ എന്റെ മുന്നിൽ വേണ്ട അളിയാ

ശേഖരൻ… ചൂടാവാതെ അളിയാ അന്ന് ഇറക്കിയ 30 പേരിൽ 18 എണ്ണത്തിനെ തിർത്തിട്ടാ അവൻ വീണത് അത് ഓഹ് ചോര ചിറ്റുക അല്ലായിരുന്നോ അവൻ വല്ലാത്തൊരു പടപ് ആയിരുന്നു

ഭദ്രൻ ശേഖരന്റെ കഴുത്തിന്ന് കയറി പിടിച്ചു

ഭദ്രൻ…മതിയെടാ മൈരെ അവനെ പൊക്കി പറഞ്ഞെ. എന്റെ കൈകൊണ്ട് തീർക്കാൻ പറ്റിയില്ലലോ അവനെ എന്ന് ഉള്ള വേദനയിൽ ജീവിക്കുക യാ ഞാൻ അവന്റെ ഒരു നായക പരിവേഷം കൊടുക്കൽ

ശേഖരൻ ഭദ്രന്റെ കൈക് കയറി പിടിച്ചു അയാളെ കൂൾ ആകാൻ ശ്രെമിച്ചു

ഭദ്രൻ പിടി വിട്ട് തായേ കിടക്കുന്ന അച്ചുവിന്റെ വയറിൽ ആഞ് ചവിട്ടാൻ തുടങ്ങി അച്ചു വേദന കൊണ്ട് പുളയുംന്നു ശബ്ദം ഇല്ലാതെ ഞരകം മാത്രം ഭദ്രൻ പെട്ടന്ന് കുഴഞ് നിലത്തു മുട്ട് കുത്തി ഇരുന്നു പോയി ശേഖരൻ അത് കണ്ടു ഭദ്രനെ പിടിച്ചു ഉയർത്തി അയാൾ ശ്വാസം വലിച്ചു വിട്ടു അപ്പോയെക്കും പോക്കറ്റിൽ നിന്ന് ഇന്ഹലെർ എടുത്തു അയാളുടെ വായി വെച്ച് കൊടുത്തു.

ശേഖരൻ… അളിയോ ഇവനെ കൊല്ലാൻ വന്നു താൻ ഇപ്പൊ വടി ആയേയെ ഞാൻ ഇപ്പൊ വരാം ഒന്നും മൂത്രം ഒഴിച്ചിട്ട്

അവിടുന്ന് കുറച്ച് നടന്നു നീങ്ങി

ശേഖരൻ… ഇ വലിയും വച്ച കൊന്നു തള്ളാൻ നടക്കുന്നെ കുറച്ച് ശ്വാസം കിട്ടീലെ ഇയാള് അവന്ന് മുൻപേ അവിടെ എത്തിയേനെ മാണിക്യനെ സ്വന്തം കൈ കൊണ്ട് കൊല്ലാൻ പറ്റിയില്ല പോലും അങ്ങ് ചെന്ന് കേറി കൊടുത്ത മതിയായിരുന്നു അവൻ ഇയാളേ എടുത്തു താറുടുത്തെന്നെ അവന്റെ രണ്ടും വിരലിനു ഇല്ല എന്ത് ചെയാം അളിയൻ ആയി പോയിലേ.

Leave a Reply

Your email address will not be published. Required fields are marked *