രാവണ ഉദയം 2 [Uncle jhon]

Posted by

അച്ചു.. മുതലാളി ഞാൻ ഒരു തെറ്റു ചെയ്തിട്ടില്ല ഉണ്ട ചോറിനു നന്ദികേട് കാണിക്കുന്നവൻ അല്ല അങ്ങുന്നേ അങ്ങനെ അല്ല എന്റെ അച്ഛനും അമ്മയും എന്നെ പോറ്റിയെ

ഭദ്രൻ… അവന്റെ ഒരു തന്തയും തളളയും കാ തൂ ….

അതെടാ ആ സൂക്കേട് കൂടുതൽ ആയിരുന്നു നിന്റെ തന്തക്കു. അവന്റെ യജമാനഭക്തി എന്റെ തന്തക് എന്നെകൾ കൂടുതൽ സ്നേഹ ആ പട്ടിയോട് അവന്റെ അഭിപ്രായം ആരാഞ്ഞേ എന്റെ തന്ത ഒരു പടി എടുത്തു വെക്കും പഫ്.

ശേഖരൻ… അളിയാ നിന്ന് കഥ പറയാതെ ഇവനെ അങ്ങ് അയക്ക് ഇവന്റെ തന്തയെ അയച്ചിടത്തേക്.

അച്ചു ഒന്നും ഞെട്ടി അവന് സംശയം ഉണ്ടായിരുന്നു അവന്റെ അച്ഛനെ ഇവരൊക്കെ കുടിയാണ് കൊന്നത് എന്ന്

അച്ചു.. തമ്പുരാനെ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു നിങ്ങൾക് വേണ്ടിയല്ലേ ഞങ്ങൾ ജീവിച്ചത്

ശേഖരൻ… അതേടാ നായെ ഞങ്ങള്ക്ക് വേണ്ടി ജീവിക്കുക ഞങ്ങള്ക്ക് വേണ്ടി മരിക്കുക ഇല്ലേ നിന്നെ ഓക്കേ കൊല്ലാൻ തോന്നുമ്പോ കൊല്ലുക നിന്നെ പോലെ ഉള്ള അടിമകളെ ആവശ്യംത്തിന് വേണ്ടി എന്തു ചെയ്യു ഞങ്ങൾ

ശേഖരൻ അവിടെ കിടന്ന മുള്ള വടി എടുത്തു തലങ്ങും വിലങ്ങു അടിച്ചു.

അച്ചു.. അമ്മേ അയ്യോ അമ്മേ ആാാാ ആാാാ

ഭദ്രൻ… നിന്നെ കൂടെ തീർത്ത ആ മാണിക്യനോട് ഉള്ള എന്റെ പക തീർന്നെടാ നീ എന്റെ മകളെ ഒന്നും ചെയ്തിലെ പോലും നിന്നെ ഇതേ പോലെ തീർക്കാൻ ആയിരുന്നെടാ എന്റെ പ്ലാൻ എന്റെ വീട്ടിലെ വളർത്തുപട്ടിക്ക് എന്നെകൾ വില എന്റെ വിട്ടിൽ കിട്ടിയപ്പോൾ അന്നേ ഞാൻ കുറിച്ചത് ആട ഇതൊക്കെ.

അച്ചു.. അമ്മേ ആാാ തമ്പുരാനെ എന്നെ വെറുതെ വിടണേ ഞാൻ ഇ നാട് വിട്ട് പോയിക്കൊള്ളാമേ എനിക്കു അവരുടെ ക്രിയ കർമങ്ങൾ ചെയ്യാൻ ഉള്ള ഒരു അവസരം എങ്കിലും തരണേ എന്നിട്ടും നിങ്ങൾ എന്നെ കൊന്നോ അവരുട അവസാനം ആഗ്രഹം നിറവേറ്റി ഞാൻ വന്നു നിന്ന് തരാം തബുരാന്നെ എന്നെ വിശ്വസിക്ക് നിങ്ങൾ അതിന് ശേഷം എന്റെ തല വെട്ടിയാലും സന്തോഷമേ ഉള്ളു ഞാനും എന്റെ അച്ഛനെ പോലെ നന്ദിയോടെ നിങ്ങൾക്ക് വേണ്ടി മരിക്കാൻ തയ്യാർ ആാാ.

Leave a Reply

Your email address will not be published. Required fields are marked *