ഞാൻ… എന്തുവാ ചേച്ചി ഇത്…. ഞാൻ ദേ എത്തി…
ചേച്ചി… ആഹ്ഹ് ടാ വിഷ്ണു…നിക്ക്..
ഞാൻ… എന്താ എന്തുപറ്റി…?
ചേച്ചി… നീ വണ്ടി എടുക്കണ്ട… ഞങ്ങൾ ഓട്ടോ എടുത്ത വന്നത് നീ അവിടന്ന് ഒരു aauto എടുത്തു വാ.. ഇല്ലേൽ വണ്ടി എടുക്കാൻ വീണ്ടും വരണ്ടേ…
ഞാൻ… അതുശേരിയാ… അപ്പൊ ഓk.. ഞാൻ ഇപ്പൊ എത്താം…
Call വെച്ച ശേഷം ഞൻ പാഞ്ഞു ഹോസ്പിറ്റലിൽ എത്തി…അകത്തു കേറി ഒന്ന്ന തപ്പി ചേച്ചിയെ കാണുന്നില്ല.. ഞൻ call ചെയ്യാൻ മൊബൈൽ എടുത്തതും ഒരു രൂപം നടന്നു വരുന്നു… നല്ല tight ലെഗിൻസ്, ലൈറ്റ് മെറൂൺ ഡിസൈൺ top without shall… ഹോ മതി ഇന്ന് പൊളിക്കും…. ഞാൻ മനസ്സിൽ ഓർത്തു
ചേച്ചി… നീ എത്തിയോ… അമ്മയെ അകത്തു കേറ്റി കണ്ണ് കത്തിക്കാൻ…
ദേഷ്യം നിറഞ്ഞ കണ്ണുകളിൽ കൂടി ഞാൻ കണ്ടു..
ഞാൻ… ഒന്നു പോ ചേച്ചി…
ചേച്ചി… അല്ലടാ… ഇപ്പൊ ഇങ്ങനെ ആണ് എനിക്ക് ഒന്ന് പുറത്തു പോകാൻ സമ്മതിക്കില്ല… ഇന്ന് തന്നെ laser ചെയ്യണ്ട പതിയെ മതി എന്ന് dr പറഞ്ഞിട്ടും അവർക്കു പറ്റില്ല.. ഇന്ന് മതി പോലും..
ഞാൻ.. അത് പോട്ടെ ഞാൻ വന്നല്ലോ ഇനി ഞാൻ നിന്നോളം…
ചേച്ചി… നീ ഇന്ന് പോയില്ലേ…?
ഞാൻ.. ഇല്ല.. Wrk കുറവാ ഇപ്പൊ…
ചേച്ചി.. ഉം…
പെട്ടെന്ന് silence… രണ്ടാളും ഒന്നും മിണ്ടിയില്ല… കുറെ നേരം ഞങ്ങൾ അവിടെ നിന്ന്… തിരക്ക് ഉള്ളതുകൊണ്ട് അവിടെ ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നു…അങ്ങനെ നോക്കി നിന്നപ്പോ കുറെ പേര് പുറത്തേക്ക് പോയി അവിടെ ഞങ്ങൾ പോയി ഇരുന്നു… സൈഡിലെ row യിൽ അവസാനം ആണ് ഞങ്ങൾക്ക് ഇരിക്കാൻ പറ്റിയത് അതും നല്ല corner ഇൽ…
അങ്ങനെ ഇരുന്നു കുറെ കഴിഞ്ഞു.രണ്ടാളും മൊബൈലിൽ കുത്തി ഇരിന്നു…പെട്ടന്ന്…
ചേച്ചി… നീ ഇന്ന് വീട്ടിൽ പോയിട്ടു മുകളിൽ വരുഒ…?
മൊബൈലിൽ നോക്കി തന്നെ ആണ് ആ ചോദ്യം ചോദിച്ചത്..
ഞാൻ… ഞാൻ എന്നും വരുന്നുണ്ട്… ചേച്ചി ആണ് വരാത്തത്…