മിസ്സ് : അഭിഷേകെ നീയും ചെന്ന് റെഡി ആകാൻ നോക്കിക്കേ..
ഞാൻ നേരെ റൂമിൽ പോയി ഇന്നലെ ഷർട്ടും പാന്റും ഇട്ടു താഴേക്കു വന്നു. അമ്മുമ്മ റെഡി ആയി ഇരിപ്പൂണ്ട്. കുറച്ചു കഴിഞ്ഞു മിസ്സും മോനും കൂടി താഴേക്കു വന്നു. മിസ്സിന്റെ കൈയിൽ മോന്റെ ഡ്രസ്സ് ഒകെ ഉള്ള ഒരു ബാഗ് ഉണ്ടായിരുന്നു. പിന്നെ അവിടുന്നു ഞങ്ങൾ യാത്ര തിരിച്ചു. ഏകദെശം ഒരു 6 മണി അടുപ്പിച്ചു ഞങ്ങൾ മിസ്സിന്റെ വീട്ടിൽ എത്തി.
ഞാൻ : മിസ്സേ എന്നാൽ ഞാൻ ഇറങ്ങുവാ.
മിസ്സ് : അന്നേൽ ശെരി ടാ. നാളെ കോളേജിൽ വെച്ച് കാണാം.
മിസ്സ് അവരേം കൂടി അകത്തേക്കു പോയി. ഞാൻ ബൈക്കും എടുത്തു വീട്ടിലേക്കും.
(തുടരണോ )