എന്നിട്ടാ മെലിഞ്ഞ അരക്കെട്ടിൽ ചുറ്റിപിടിച്ചു…
അതവൾക്ക് ഇഷ്ടമായി…. അവൾ ഒരു അനുസരണയുള്ള പൂച്ചകുട്ടിയെ പോലെ മടിയിൽ ഇരുന്നു…
എന്നാ എന്നെ കൊണ്ട് പോകുക ?
ഒരാഴ്ച…. നല്ല ഒരു റൂം നോക്കണം ഇതിനുള്ള സമയം മതി…
അപ്പൊ എത്രയും നാൾ താമസിച്ചിരുന്ന റൂം പറ്റില്ലേ ?
ഹേയ് അത് പോരാ…. അത് കമ്പനി വക റൂം ആണ്… തൊട്ടുള്ള റൂമിലൊക്കെ ബാച്ചിലേഴ്‌സ് ആണ്….
ഇപ്പോളുള്ള റൂം സിറ്റിക്കു ഉള്ളിൽ തന്നെ ആണെങ്കിലും… തൊട്ടടുത്തുള്ള റൂമിലൊക്കെ കമ്പനിയിലെ മറ്റു സ്റ്റാഫുകൾ താമസിക്കുകയാണ്.. ആവിശ്യത്തിന് സൗകര്യം ഉണ്ടെങ്കിലും ഫാമിലിയെ കൊണ്ട് വരുന്നവർ അവിടെ താമസിക്കാറില്ല… അവരൊക്കെ സിറ്റിക്കുള്ളിൽ ഫ്ളാറ്റുകളോ സിറ്റിക്കു പുറത്തു വില്ലകളോ ആണ് എടുക്കുന്നത്….
എനിക്ക് എങ്ങിനത്തെ വീട് ആയാലും മതി… വലിയ സൗകര്യങ്ങൾ ഒന്നും വേണമെന്നില്ല…
സൗകര്യം ഇല്ലാഞ്ഞിട്ടല്ലടോ… ഞാൻ അവളോട് കാര്യം പറഞ്ഞു…
റൂം റെഡിയായാൽ അന്ന് തന്നെ തനിക് ഞാൻ ടിക്കറ്റ് എടുക്കും…
അത് കേട്ടപ്പോ അവളുടെ മുഖം ഒന്ന് തെളിഞ്ഞു…
ഞാൻ അവളുടെ പിൻ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..
സമയം ആയിട്ടോ…. അവൾ അവിടെ നിന്നും രക്ഷപെടുവാൻ എന്നപോലെ പറഞ്ഞു…
എല്ലാം റെഡിയാ എനിക്ക് ഒന്ന് കുളിക്കാനെ ഉള്ളു… ഞാൻ അവളെ സമാധാനപ്പെടുത്തി….
എന്നാൽ പോയി കുളിക്ക്….
സമയം 6 ആയി
ഇനിയും ലേറ്റ് ആയാൽ പിന്നെ കൊണ്ടുപോകാനുള്ള എന്തെങ്കിലുമൊക്കെ മറക്കും…
ഞാൻ മനസില്ല മനസ്സോടെ സമ്മതിച്ചു
സംഗീത മടിയിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി…
ഞാൻ മൊബൈൽ എടുത്തു ചാർജിൽ എട്ടു കൊണ്ട് വാട്ട്സ്ആപ്പ് ഓപ്പൺ ആക്കി…
മൂന്ന് നാല് മെസ്സേജുകൾ ഉണ്ട്…
സൗമ്യേച്ചിയുടെ മെസ്സേജ് ഉം ഉണ്ട് അതിൽ
ഓപ്പൺ ആക്കി നോക്കി : HAPPY JOURNEY 😂…
ഞാൻ തിരിച്ചു ഒരു 😡 angry സ്മൈലി അയച്ചു….