സ്വർണചിറകുള്ള മാലാഖ [കാർത്തി]

Posted by

” പ്ലീസ് ഡാ, ഞാൻ ഏറ്റതാണ്, ഇപ്പൊ ഒരു അർജന്റ് കേസ് വന്നു. അതാ പ്ലീസ് പ്ലീസ് . . . ”

 

” ശേ, എന്തൊരുകഷ്ടമാ, ഞാനില്ല . . .”

 

” ഒരു മണിക്കൂറിലെ കാര്യമേ ഉള്ളു, നീ കാറുമായി ഒന്നു വേഗം പോയിട്ട് വാടാ . . .”

 

” ശെരി ശെരി, ഞാൻപൊക്കോളാ . . . ”

 

ഫോൺ വെച്ച്, ഡ്രെസ്സും മാറി കാറുമായി റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിൽ കാത്തുനിന്നു, വേറെ ആരെങ്കിലും ആണെങ്കിൽ കുഴപ്പമില്ല അനു, നായിന്റമോൾ, എന്നെ കണ്ടാ അപ്പൊതുടങ്ങും അവളുടെ കഴപ്പ്, നാശംപിടിക്കാൻ. പറഞ്ഞുതീർന്നില്ല അതാ ഫോണിലേക്കുഅവളുടെ വിളി. . .

 

” ഹാലോ, എബി നീ എത്തിയോ ?? “”

 

” എത്തി, പാർക്കിങ്ങിൽ ഉണ്ട്. . .”

 

” ട്രെയിൻ കുറച്ചു ഡിലേയാണ്. ഒരു പതിനഞ്ചുമിനിറ്റിനുള്ളിൽ ഞാൻ ഞാൻ എത്തും . . . ,”

 

” ഒകെ, ഞാൻ ഇവിടെ തന്നെ wait ചെയ്തോളാ. . . ”

 

” ഒക്കെ ”

 

വീണ്ടും പോസ്റ്റായി, കിട്ടിയ സമയത്തു അച്ചുവിനെ ഒന്നു വിളിച്ചു. ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എപ്പോഴും വിളിച്ച ശല്യപ്പെടുത്തരുതെന്ന്, അതുകൊണ്ട് ഇപ്പൊ വിളി കുറവാണ്, അപ്പൊ പിന്നെ വിളിച്ച് കുറച്ചു നേരം സംസാരിച്ചു. . .

 

” ഡാ, പിന്നെ നാളെ നീ വീട്ടിലേക് വരോ. . . ”

” എന്തിനാ അച്ചു ”

 

” എനിക് കുറച്ചു ഡൗട് തീർക്കാൻ ഉണ്ട്, വീട്ടിൽ ആരും ഉണ്ടാകില്ല നാളെ ”

വീണ്ടും പ്രലോഭനം, ഞാൻ മനസ്സിൽ കുറച്ചുനേരം ആലോചിച്ചു പറഞ്ഞു. . .

 

” ശെരി നോക്കാം, നീ നാളെ വിളിക്ക് ”

അപ്പോഴേക്കും ലഗ്ഗേജുമായി സാധനം നടന്ന് വനരുന്നുണ്ട്. ഞാൻ ഫോൺ വച്ചു, ലഗ്ഗേജ് കയറ്റി വണ്ടി എടുത്തു. എന്റെ കൂടെ മുൻ സീറ്റിൽ തന്നെയാണ് അവൾ ഇരിക്കുന്നത്‌. ഒരു ടൈറ്റ് ടി-ഷർട്ടും ജീൻസും ആണ് വേഷം. സീറ്റ്ബെൽറ്റ് കറക്ടായി രണ്ട് മുലകളുടെ നടുവിലൂടെ തന്നെ ഇട്ടിരിക്കുന്ന കാരണം അവയുടെ ഷേപ്പ് നന്നയി അറിയാം. . .

Leave a Reply

Your email address will not be published. Required fields are marked *