ശാന്തയ്ക്ക് വിശ്വസിക്കാൻ ആവുന്നില്ല…
” എന്തിനാ… ഞാൻ കള്ളം പറേന്ന്… അടിച്ച് തളിക്കാരി ദേവകി മുറി തൂക്കാൻ ചെന്നപ്പോൾ കണ്ടത്രെ… മാത്രമല്ല… ദേവകി കണ്ടിട്ടും ഒരു കൂസലും ഇല്ലാതെ പിന്നേം വടി തുടർന്നുവത്രേ…!”
” ശിവ ശിവ… എന്തൊക്കെയാ ഈ കേൾകുന്നത്…?”
ശാന്തയ്ക്ക് പോലും അതിശയം..
” ശരിയാ രിക്കും… പരിഷ്കാരി പെണ്ണുങ്ങൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്…. ചേട്ടന്റെ െമാ ബയിലിൽ ഞാൻ കണ്ടതാ… !”
ശാരദ കൂട്ടിച്ചേർത്തു
” മുഖം വടിക്കുന്നോ ൾ കക്ഷം വടിക്കാൻ മറന്നു…”
ശാരദ തുടർന്നു.
” അതെങ്ങനെ നീയറിഞ്ഞു.? നീ കണ്ടോ…?”
ലളിത ചോദിച്ചു
” പിന്നെ.. കാണാതെ ഞാൻ പറയുവോ…? ഞാൻ കാവിൽ െ താഴുത് ഇറങ്ങുമ്പോൾ അടുത്ത് കാർ വന്ന് നിന്നു… ആദ്യം ഇറങ്ങിയത് ക്ഷൗരക്കാരി…. മുടി ഒതുക്കാൻ െ െക ഉയർത്തിയപ്പോൾ ഞാൻ കണ്ടു…. കക്ഷത്തിൽ ഉമിക്കരി പോലെ…. 10 നാളെങ്കിലും ആയിക്കാണും വടിച്ചിട്ട്…. മറ്റുള്ളോർ കാണുന്നതിൽ ഒരു നാണക്കേടും ഇല്ല…”
” അതങ്ങനാ… വല്ല നാളും കയ്യില്ലാത്ത ബ്ലൗസ് ഇടുന്നോർ വടിച്ചിടും… നിത്യവും ഇടുന്നോർക്ക് അതിൽ വലിയ നിർബന്ധം കാണില്ല…! പിന്നെ ചിലരുണ്ട്… ഭർത്താക്കമാർക്ക് വേണ്ടി വളർത്തുന്നവർ…..!”