ലളിത ശാന്ത പിന്നെ ശാരദയും [പൂജ]

Posted by

” എടീ… പെണ്ണേ     നിന്റെ     െകട്ടിയോന്        കഷണ്ടി       ആയത്    കാര്യായി..!”

ശാരദയോടായി      പറഞ്ഞ്     ശാന്ത      തുടക്കമിട്ടു…

” അതെന്താ…?”

ശാരദയ്ക്ക്        സംശയം..

” അല്ല…. കഷണ്ടി    ആയോണ്ട്         പേ നിന്        ഇരിക്കാൻ    ഇടമില്ലാത്തോണ്ട്       പറഞ്ഞതാ..”

” അപ്പോ        നിന്റെ    കക്ഷത്തിലും   കാണുവല്ലോ      പേൻ , ഒത്തിരി..!”

ശാരദ     അടങ്ങി   ഇരുന്നില്ല..

” ശരിയാ      പെണ്ണേ…   കെട്ടിയോന്  വേണ്ടി       വളർത്തുന്നത്      കാരണം    വെട്ടാനും    വയ്യാ.. ”

ശാന്തയ്ക്       ഒരു     െകാട്ട്      ആവശ്യമാണെന്ന       മട്ടിൽ     ലളിത    ഏറ്റ്   പിടിച്ചു..

” രണ്ടും     കൂടി     വളഞ്ഞിട്ട്     തുടങ്ങുവാ… ഞാനിതാ     വിട്ടു.. ”

” അങ്ങനെ      വഴിക്ക്    വാ…” എന്ന   മട്ടിൽ    ശാരദയും     ലളിതയും      ചിരിച്ചു

” കാലം      പോയ    പോക്കേ…”

ലളിത      പാതിക്ക്      പറഞ്ഞ്     നിർത്തി

” എന്തവാടി…?”

ശാന്തയ്ക്ക്       ആകാംക്ഷ…

” നമ്മുടെ        േമലേ     പാട്ടിലെ      ബോമ്പക്കാരി      മരുമോൾ… ജയരാജിന്റെ        പെണ്ണ്….?”

” ങാ…   കക്ഷോം      കാട്ടി      നടക്കുന്നോൾ…!”

ശാരദ     പൂരിപ്പിച്ചു

” ങാ… ലവൾ      തന്നെടീ…ലെവൾ   മുഖം       വടിക്കുമേത്രേ….!”

” ഒന്ന്      പോടി.. പരദൂഷണം     പറയാതെ…”

Leave a Reply

Your email address will not be published. Required fields are marked *