തല്ക്കാലം ശീലാവതി ചമഞ്ഞ് ശാന്ത സ്കൂട്ടായി….!
തുണി കഴുകാൻ ആയാലും കുളിക്കാൻ ആയാലും ഒരുമിച്ചാണ് േപാക്കും വരവും… അവർ തമ്മിൽ ഉള്ള ഈ ഇഴയടുപ്പം നാട്ടുകാര്ക്ക് ഒരു കൗതുക കാഴ്ചയാണ്
മറ്റേ വിഷയത്തിൽ വലിയ കമ്പം തന്നെയാ ഇവർക്ക്.. സംസാരത്തിൽ ഉടനീളം അത് പ്രതിഫലിക്കും…
**********
അന്ന് ഒരു നാൾ…
ഉച്ച ഭക്ഷണം കഴിഞ്ഞ നേരം.
ലളിതാ… ശാന്താ… ശാരദ മാരുടെ വെടിവട്ടം തുടങ്ങാറായി…
പേൻ േനാക്കാൻ എന്ന വ്യാജേനയാണ് ഒത്ത് ചേരൽ… ( പേൻ എടുപ്പ് ഒരു വഴിക്ക് നടക്കും..)
മൂന്ന് കഴപ്പികളും തങ്ങളുടെ പ്രക്രിയ ആരംഭിച്ചു.. രണ്ട് മണിക്കൂറിൽ ഏറെ നീളുന്ന സപര്യ…..!
ഈ നേരത്ത് അവിടെ ചർച്ച ചെയ്യെപെടാത്ത വിഷയങ്ങളില്ല.
ശാരദയുടെ പേൻ നോക്കുന്നത് ശാന്ത… ശാന്തയുടേത് ലളിത… ഒടുക്കം ഇരുവരും ചേർന്ന് ലളിതെയെ കയ് കാര്യം െചയ്യും… ,
ശാന്തയുടെ വളപ്പിലെ മൂവാണ്ടൻ മാവിന്റെ തണലിലാണ് വേദി ഒരുങ്ങുക….