വർക്കി സാർ ക്ലാസ്സിൽ ആ ദു:ഖ വാർത്ത അറിയിച്ചു..
” രവി സാർ … ”
രണ്ട് ദിവസം മുമ്പ് ക്ലാസ്സ് എടുക്കവേ െ നഞ്ച് വേദന വന്ന് പോയതാണ്. അര മണിക്കൂറിനുള്ളിൽ ബോഡി എത്തും…. ഉടൻ തന്നെ അടിമാലിയിൽ വീട്ടിലേക്ക് .
ഞാൻ ബോഡി കണ്ട ശേഷം 11 മണി കഴിഞ്ഞു വീട്ടിൽ എത്തി…
അമ്മയ്ക്ക് ഒരു സർപ്രൈസ് ആയി കോട്ടെ എന്ന് കരുതി അറിയിക്കാൻ പോയില്ല….
***********
സിറ്റൗട്ടിൽ കയറുമ്പോൾ ഞാൻ ഒരു ജോഡി പാദരക്ഷകൾ കിടന്നത് ശ്രദ്ധിച്ചു
മുൻ വശത്തെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു..
ഡോറിൽ തട്ടാൻ തീരുമാനിച്ചപ്പോൾ അകത്ത് നിന്നും ഒരു പുരുഷന്റെ അടക്കി പിടിച്ചുള്ള സംസാരം കേട്ടു… നല്ല പരിചയമുള്ള ശബ്ദം…!
കതകിൽ തട്ടാനുള്ള എന്റെ തീരുമാനം ഞാൻ ഉപേക്ഷിച്ചു… നേർത്ത ശബ്ദം ഞാൻ കാതോർത്തു….. അത് ചിറ്റപ്പൻ ശിവരാമന്റെ ആയിരുന്നു…!
നാട്ടിലെ അറിയെപെടുന്ന േ ബ്ലഡും ചിട്ടിക്കാരനും ആണ് ശിവരാമൻ…! നല്ല പൂത്ത കാശുണ്ട്… ഒന്നാന്തരം കോഴി… ” വിഷം ഇറക്കാൻ ” എത്ര വേണമെങ്കിലും കളയും എന്ന് കേട്ടിട്ടുണ്ട്… അമ്മയും ലിസ്റ്റിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്…