ഇനി എൻ്റെ മോളെ വിട്ട് ഞാൻ ഒരിടത്തും പോകില്ല ! ………
” സിന്ധുവിൻ്റെ അടുത്ത് പോലും” പോകില്ല മണ്ടത്തരം പറയല്ലേ ചേട്ടാ ! എനിക്ക് അവ ളോട് തീർത്താൽ തീരാത്ത പകയുണ്ട് ആ അസ ത്തിനെ ഞാൻ ഇതുവരെ കണ്ടിട്ട് കൂടി ഇല്ല എങ്കി ലും എൻ്റെ ഭർത്താവി നേയാണ് അവൾ ഇത്ര നാളും വച്ച് അനുഭവിച്ചു കൊണ്ടിരുന്നത് എന്ന് ഓർക്കുമ്പോൾ എൻ്റെ ഉള്ളം കാലിൽ നിന്ന് തരിച്ചു കേറുകയാണ് ………. ചേട്ടൻ അവിടെ പോണം ! ചേട്ടൻ്റെ കൂടി അധ്വാനം കൊണ്ടാണ് ആ വീട് ഉണ്ടായത് മാത്രമല്ല ചേട്ടൻ്റെ മോൻ ആ വീട്ടിൽ വളരുന്നുണ്ട് അവൻ്റെ ഭാവിയെ കുറിച്ച് ഓർതെങ്കിലും ചേട്ടൻ പോണം …….. ആരൊക്കെ ചേട്ടനെ തള്ളി പറഞ്ഞാലും ഇറക്കി വിട്ടാലും ചേട്ടനെ സ്വീക രിക്കാൻ ഞാൻ ഇവിടെ ഉണ്ടാകും ചേട്ടന് എപ്പൊ വേണമെങ്കിലും പൂർണ്ണ സ്വാതന്ത്ര്യ ത്തോടെ ഇവിടേക്ക് കയറി വരാം ………..
എന്തായാലും ഒരാഴ്ചത്തേക്ക് ഞാൻ അങ്ങോട്ട് പോകുന്നില്ല ശാന്തെ ! ആദ്യം അവളുടെ അഹങ്കാരം ഒക്കെ ഒന്ന് അവസാനിക്കട്ടെ എന്നിട്ട് ആലോചിക്കാം പോണോ വേണ്ടയോ എന്ന് …….. ഇന്ന് എനിക്ക് എൻ്റെ മോളുടെ അടുത്തേക്ക് പോ ണം അവളെ കണ്ടിട്ട് ഒത്തിരി നാളായി ……. എനിക്കും അങ്ങനെ തന്നെ ചേട്ടാ , ഇന്ന് വൈകിട്ട് മോൾടെ അടുത്തേക്ക് പോണം എന്ന് കരുതി ഇരിക്കുമ്പോഴാണ് അപ്രതീ ക്ഷിതമായി ഞാൻ ചേട്ടനെ കണ്ടത് ! ………. ഇനി ഇപ്പൊ എന്തായാലും നമുക്ക് ഒരുമിച്ച് പോകാം ചേട്ടാ കുഞ്ഞിൻ്റെ കളി യും ചിരിയും കാണാൻ വല്ലാതെ കൊതിയാകു ന്നു …….. അങ്ങനെ ഉച്ച ഊണ് കഴിഞ്ഞ് രണ്ട് പേരും ശ്രുതിയുടെ വീട്ടിലേക്ക് പോയി ………..
ഒരാഴ്ച രാജേന്ദ്രനെ കാണാതിരുന്ന ശ്രുതി പെട്ടെന്ന് അവനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷ ത്തോടെ അചാന്ന് വിളിച്ചു കൊണ്ട് അവൾ അവനെ കെട്ടപ്പിടിച്ചു നിന്നു ! ……….. കുഞ്ഞിനെ കയ്യിലേക്ക് വാങ്ങിയ ശാന്ത സൗഹൃദ സംഭാഷണ തിനിടയിൽ ശ്രുതിയോട് ചൊതിച്ചു ! “ഇന്ന് കിച്ചു വന്നില്ലേ മോളെ ” ?……… ഇല്ലമ്മെ അവനിന്ന് വൈകിട്ട് അഞ്ചു മണി വരെ ടുഷൻ ഉള്ളത് കൊണ്ട് ഇന്ന് വരില്ല എന്ന് പറ ഞ്ഞിരുന്ന ! അവൻ വന്നാൽ എല്ലാ കാര്യത്തിലും എ നിക്ക് അവൻ ഒരു സഹായം തന്നെ ആയിരുന്നു …..