ടീച്ചറുമാരുടെ കൂടെ [Johan]

Posted by

ഏഹ്…. അത്..

അവൾ എന്നോട് പറഞ്ഞാരുന്നു. അവൾ നിന്നെ ചുമ്മാ ടീസ് ചെയ്യാൻ ചെയ്തതാ പക്ഷെ അത് കൂടിപ്പോയി.

അത്… കൊഴപ്പമില്ല…

മിസ്സ്‌ എന്നെ നോക്കി ചിരിച്ചു…

ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു… ഹോസ്റ്റൽ എത്താറായി..

അന്നേൽ ഞാൻ പോവാ…

ഓക്കേ ഡാ ശെരി..

മിസ്സ്‌ എന്റെ കവിളിൽ ഒരു ഞ്ഞുള്ളു തന്നിട്ട് പോയി…

അന്ന് രാത്രി എനിക്ക് ഒറക്കമില്ലാരുന്നു…

എന്റെ ദൈവമേ എന്തൊക്കെയാ നടക്കുന്നെ… ആൻ മിസ്സിനെ എന്നോട് എന്തോ ഒണ്ട്..പ്രേമം ആയിരിക്കുവോ.. ഏയ്… അടുത്ത് പെരുമാറിയാൽ ഉടനെ ഇഷ്ടാവാണെന്നു വിചാരിച്ചാൽ അവര് വെല്ലോ അടിയും തരും.. അപ്പൊ എന്നെ ഉമ്മ വെച്ചതോ.. ആഹ് എനിക്ക് അറിയില്ല..

അവരെ കാണാൻ എന്ത് രസമാ..

ക്രിസ്റ്റിന മിസ്സ്‌ ആണേൽ എന്നോട് ഫ്രണ്ട്‌ലി ആകുന്നതായിരിക്കും…

അങ്ങനെ ഓരോന്നും ചിന്തിച്ചു കൂടി ഞാൻ കട്ടിലിൽ കിടന്നു..

പിന്നീട് അങ്ങോട്ട്‌ ഇടക്ക് ഇടക്ക് രണ്ടുപേരെയും ഞാൻ കണ്ടു..

ആൻ മിസ്സ്‌ ആണേൽ എന്നെ ഇടയ്ക്കു ഇടയ്ക്കു ടീസ് ചെയ്തോണ്ടിരുന്നു.. അന്നത്തെ പോലെ അല്ല.. ചെറുതായിട്ടൊക്കെ..

എന്താണെന്നു അറിയില്ല എനിക്ക് അതൊക്കെ ഇഷ്ടപ്പെട്ടു തൊടങ്ങി…

പിന്നെ ക്രിസ്റ്റിന മിസ്സ്‌ എന്നോട് പയങ്കര ഫ്രണ്ട്‌ലി ആയി.. എന്റെ വീട്ടിലെ കാര്യങ്ങൾ ഓരോന്നും ചോദിക്കും..

എന്നെ കൊറച്ചു അടുത്ത് അറിയാൻ ശ്രമിക്കുന്നപോലെ…

 

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി…

 

 

ഹോ… എന്നാ കളിയാരുന്നു… അവന്മാര് പന്ത് നമ്മളെ കൊണ്ട് തൊടീപ്പിച്ചു പോലും ഇല്ല… നമ്മക്ക് പോസ്റ്റിലോട്ട് ഒന്ന് അടിക്കാൻ പോലും പറ്റിയില്ല…

ആഹ്… ആ ജൂനിയർ ചെറുക്കൻ ഇല്ലാരുന്നേൽ രണ്ടെണ്ണം കൂടി കേറിയേനെ…എന്നതാ അവന്റെ പേര് എന്നാ…

എടാ നിന്റെ പേര് എന്നാരുന്നു..

ജോഹാൻ…

ആ നീ നല്ല കളിയാരുന്നു…

ആഹ് പൊട്ടു മൈര്…

 

ഇന്ന് ഒരു പ്രാക്ടീസ് മാച്ച് ഒണ്ടാരുന്നു…

മൈര് ഞങ്ങള് തോറ്റു…

2-0 ആയിരുന്നു..പോസ്സേഷൻ ഫുൾ അവന്മാരുടെ കയ്യിൽ ആയിരുന്നു…

ഞാൻ ഡിഫെൻഡർ ആണ്… രണ്ടു സേവ് ചെയ്തിരുന്നു…

അത് കൂടി ഇല്ലാരുന്നേൽ ഇന്ന് മിഴുവൻ ഞാൻ ഡിപ്രെഷൻ അടിച്ചു ഇരുന്നേനെ…

Leave a Reply

Your email address will not be published. Required fields are marked *