ടീച്ചറുമാരുടെ കൂടെ [Johan]

Posted by

ഞാൻ അന്നേരം മടുത്തു ചൂടും കാരണം ഞാൻ സാരി ഒന്ന് നേരെ ഉടുക്കുവാരുന്നു…

അന്നേരം ഈ ചെറുക്കൻ കേറി വന്നു…

അന്നേരത്തെ ആ ഒരു അവസ്ഥയിൽ ഞാൻ ഇത്തിരി ചൂടായി…

ഞാൻ അറിഞ്ഞോ ചെറുക്കൻ തൊട്ടാൽ തലകറങ്ങുന്ന ആളാണ് ന്നു…

ഞാൻ നോക്കുമ്പോൾ ആൻ മിസ്സ്‌ ഇരിന്നു ചിരിക്കുന്നുണ്ട്…

ആഹ് സാരമില്ല നീ അന്നേ ക്ലാസ്സിലോട്ട് പൊക്കോ..

ഞാൻ പയ്യെ എണിറ്റു ക്ലാസ്സിലോട്ട് പോയി…

അവരാതം എന്നല്ലതെ ഇതിനെ എന്താണ് വിശേഷിപ്പിക്കേണ്ടേ..

അന്നത്തെ ദിവസം ഞാൻ ഉറങ്ങിയില്ല…

 

 

പിറ്റേന്ന് രാവിലെ ഞാൻ ഹോസ്റ്റലിൽനിന്ന് കോളേജിലേക്ക് നടക്കുവാരുന്നു… ഒറ്റക്കെ ഒണ്ടാരുന്നോളു..അനൂപ് എന്തോ കാര്യത്തിന് നേരത്തെ പോയി..

ഞാൻ നടന്നു പോകുമ്പോൾ പുറകിൽ നിന്നെ ജോഹാൻ എന്ന് ആരോ വിളിച്ചു..

ഞാൻ തിരിഞ്ഞു നോക്കി

നോക്കുമ്പോൾ ആൻ മിസ്സ്‌.. എന്റെ കിളി പോയി..

ആഹ് മിസ്സ്‌…

ഞാൻ ആകെ ചമ്മി ഇരിക്കുവാരുന്നു..

ഗുഡ് മോർണിംഗ്…

ഗുഡ് മോർണിംഗ് മിസ്സ്‌..

എന്താടോ ഇത്ര മസിൽ പിടുത്തം.. താൻ ഇപ്പൊ തലകറങ്ങി വീഴുവോ..

ഏഹ്.. ഇല്ല..

പുള്ളിക്കാരി എന്നെ നല്ലോണം കളിയാക്കി..

ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു നടന്നു..

ഞാൻ എന്താ പറയേണ്ടേ എന്ന് ആലോചിച്ചു നടക്കുവാരുന്നു..

പുള്ളിക്കാരി ആണേൽ എന്നെ ചെറിയ ചിരിയോടെ നോക്കുന്നുണ്ട്…

പതിയെ ഞാൻ പുള്ളികാരിയെ ഒറ്റ കണ്ണുകൊണ്ട് നോക്കി.

അവരെ കാണാൻ നല്ല ഭംഗിയോണ്ട്…

വെറുതെ തോന്നുന്ന ഭംഗിയല്ല എന്തോ ഒരു പ്രേത്യേകത ഒണ്ട്.. എന്തോ ഒരു ആകർഷണം പോലെ..

ഒരു നിമിഷം ഞാൻ അവരുടെ ഭംഗി ആസ്വദിച്ചു..

നീ പെണ്ണുങ്ങളുടെ മുന്നിൽ പയങ്കര നേർവസ് ആണല്ലേ..

അതെന്നാ മിസ്സ്‌ അങ്ങനെ ചോദിച്ചേ..

ഇന്നലെ അവിടെ കിടന്നു എന്നാ ഒക്കെയാ കാണിച്ചു കൂട്ടിയത്… അതുകൊണ്ട് ചോദിച്ചതാ..

അത്… അങ്ങനെ ഒന്നും ഇല്ലാ..

ഞാൻ നേർവസ് ഒന്നും അല്ല..

അല്ലെ..

ആ… അത് ചെറുതായിട്ട്…

അല്ല കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുടെ അടുത്ത് സംസാരിക്കുമ്പോൾ ചെറിയ ഒരു ഇത് ഉണ്ടാവുമല്ലോ..

ഹോ ഞാൻ അത്രെയും പറഞ്ഞൊപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *