ടീച്ചറുമാരുടെ കൂടെ [Johan]

Posted by

കോപ്പ് എനിക്കാണേൽ എന്ന ചെയ്യണ്ടേ എന്ന് അറിയില്ല.

നീ എന്ന അവിടെ നിന്ന് പരുങ്ങുന്നത്?

ഒന്നും ഇല്ല മിസ്സ്

എന്താ വന്നെ?

അസൈൻമെൻ്റ് ചെയ്യാത്തവർ വരാൻ … പറഞ്ഞിരുന്നു..

ആഹ് നിൻ്റെ പേര് എന്നാ

ജോഹാൻ …

റോൾ നമ്പർ എത്രയാ?

പതിനാല്

എന്നാ അസൈൻമെൻ്റ് ചെയ്യാത്തത്.

ഇൻ്റേണൽ ഒന്നും വേണ്ടേ…

അതല്ല മിസ്സ് …ഞാൻ …എടുത്തില്ല…

നാളെ രാവിലെ അസ്സിഗ്ന്മെൻ്റ് കൊണ്ട് മേശയിൽ വെച്ചാൽ ഞാൻ മാർക് തരാം. പിന്നെ ഇതൊക്കെ കഴിഞ്ഞു അവസാനം ഇൻ്റേണൽ ഇല്ലേൽ എൻ്റെ പുറകെ നടന്നാൽ ഒന്നും ഞാൻ തരില്ല. ഇൻ്റേണൽ ഇല്ലേൽ പാസ്സ് അവില്ല എന്ന് അറിയവല്ലോ.

നാളെ തന്നെ വെക്കാം മിസ്സ്..ഉറപ്പായിട്ടും വെക്കാം.

മം..പോക്കോ..

ഞാൻ വേഗം തന്നെ അവിടുന്ന് ഇറങ്ങി പോയി.

കോപ്പ് നാണക്കേടായി ….

എന്നാണോ എത്ര ശ്രമിച്ചാലും എന്നെ മാറ്റാൻ പറ്റില്ലല്ലോ

നാളെ എന്നായാലും അസൈൻമെൻ്റ്

കൊണ്ട് കൊടുത്തേക്കാം.

 

അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ അസൈൻമെന്റുമായി ഞാൻ ക്രിസ്റ്റീന മിസ്സ് ഇൻ്റെ ക്യാബിനിൽ ചെന്നു.

ദേ അവിടെ ഉണ്ട് രണ്ടു പേരും. ഈ ടീച്ചർ എന്നതിനെ ഇപ്പോളും ഇതിനകത്ത് പെറ്റു കിടക്കുന്നെ.

മിസ്സ്…. അകത്തോട്ടു വന്നോട്ടെ.

ആഹ് വാ..

ഇതെന്താ താൻ മാത്രമേ ഉള്ളോ

ബാക്കി ഒള്ളവരോക്കെ എന്ത്യെ

എഹ്… ഞാൻ മാത്രം അല്ലേ ഒള്ളു

വേരരുമില്ല

ആഹ് അസൈൻമെൻ്റ് കാണിക്ക്..

ഞാൻ അസൈൻമെൻ്റ് കൊടുത്തു..

പുള്ളിക്കാരി അത് തിരിച്ചും മറിച്ചും നോക്കി കൊണ്ടിരുന്നു

ഈ സമയത്ത് ഞാൻ ആൻ മിസ്സിനെ നോക്കി അവര് എന്നെ നോക്കി ചിരിക്കുന്നുണട് ഇന്നലത്തെ കാര്യം ഓർത്തിട്ടായിരിക്കും. ആഹ്.. ഇത്രേം പെട്ടെന്ന് ഇതിനകത്ത് നിന്ന് ഇറങ്ങി പോകണം.

ഇതിനകത്ത് ഒബ്സർവേഷൻ എന്ത്യേ..

എഹ് …ഒബ്സർവേഷൻ ഇല്ലാരുന്നല്ലോ…

അഹ്ഹാ..ഞാൻ പറഞ്ഞിരുന്നല്ലോ എഴുതണം എന്ന്…

ഇല്ല ടീച്ചർ അയച്ചു തന്ന പി ടി എഫ് ഇല് അത് ഇല്ലല്ലോ..

ആഹാ….

ഞാൻ എൻ്റെ ഫോൺ എടുത്തു അതിൽ പി ടി എഫ് എടുത്തു കാണിച്ചു

അപ്പോൾ ടീച്ചർ എൻ്റെ ഫോൺ മേടിച്ചു അതിനു അടിയിൽ ഒരു പിക് എടുത്തു കാണിച്ചു തന്നു..

Leave a Reply

Your email address will not be published. Required fields are marked *