പയ്യെ പയ്യെ രണ്ടു പേരും ഉറങ്ങി…
എനിക്ക് ഉറക്കം വന്നില്ല…
ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
എനിക്ക് ഉറക്കം വരുന്നില്ല..
ഞാൻ പയ്യെ ബാത്‌റൂമിലേക്ക് പോയി.
അവിടെ ക്ലോസേറ്റ് തുറന്നു മുള്ളി.
ഹോ എന്തൊരു ആശ്വാസം.
ഞാൻ തിരിച്ചു കട്ടിലിലേക്ക് കയറി അവരുടെ നടുക്ക് കിടന്നു.
പെട്ടെന്ന് രണ്ടു കൈകൾ വന്നു എന്നെ പൊതിഞ്ഞു. ആൻ മിസ്സ് ആരുന്നു അത്. എന്നെ അവരുടെ നെഞ്ചിലേക്ക് അമർത്തി. അവരുടെ ദേഹത്ത് നല്ല മണം.
ഉറങ്ങിയില്ലേ നീ…
ഇല്ല…
ഉറക്കം വരുന്നില്ലേ..
മമ്…
അവരുടെ വിരലുകൾ എന്റെ മുടിയ്ഴകലുടെയിടയിലേക്ക് കയറ്റി.
അതിലൂടെ ഓടിച്ചു കൊണ്ട് ഇരുന്നു. പയ്യെ പയ്യെ ഇടയ്ക്കു എന്റെ മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു.
ഞാൻ പയ്യെ പയ്യെ ഉറക്കത്തിലേക്കു വീണു…