ഞാനും സഖിമാരും 6 [Thakkali]

Posted by

ഇപ്പൊ അല്ലങ്കിൽ തന്നെ അമ്മക്ക് കറക്കം കൂടുതലാണ്. ഞാൻ അവിടെ ഉണ്ടാവുമ്പോ അധികം പോകാറില്ല ഇതിപ്പോ അച്ഛൻ രാവിലെ പോകും പിന്നെ വൈകീട്ട് വരൂ.

അങ്ങിനെ മൂഞ്ചി കുത്തി ഇരിക്കുമ്പോൾ ആണ് കേബിളുകാരൻ വന്നത് അവര് ഇന്ന് കേബിളും ആംപ്ലിഫയർ ഒക്കെ മാറ്റുവാണ് അത് കൊണ്ട് രാവിലെ മുതൽ വൈകുനേരം വരെ  ഇന്നും നാളെയും കേബിൾ ഉണ്ടാവില്ല എന്ന്.

പൂർത്തിയായി.

കോളേജിലും പോകണ്ട..

കുഞ്ഞനെ ഒരു വിരിപ്പ് വിരിച്ചു കിടത്തി ഞാനും അടുത്ത് ഇരുന്നും കുറച്ചു നേരം തള്ളി നീക്കി. ചെറിയമ്മ ഒരു 8:30 ആയപ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചു.

ചന്ദ്രിയേച്ചി പണി തീർത്തിട്ട് അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. “മോനെ അച്ഛനോട് പറയണം ഞാൻ മോൾടെ അടുത്ത് പോകേണ്ടത് കൊണ്ട് കുറച്ചു നേരത്തെ ഇറങ്ങുവാ, തിങ്കളാഴ്ച വന്നിട്ട് ബാക്കി പുറംപണി എല്ലാം ചെയ്തോളാം”

ഞാൻ തലയാട്ടി.. ഞാൻ അച്ഛനോട് പറഞ്ഞത് തന്നെ….. അത് പറഞ്ഞാൽ അച്ഛൻ ചിലപ്പോൾ ബാക്കിയുള്ള 50  എടുത്തു ചന്ദ്രിയേച്ചിക്ക് കൊടുക്കാൻ പറയും. അങ്ങനെ വേണ്ട ആ പൈസ എന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ.

ഇതിപ്പോ ചെറിയമ്മ എന്തെങ്കിലും കൊടുത്തോളും.

ഞാനും ചെറിയമ്മയും ഭക്ഷണം കഴിച്ചു. ചെറിയമ്മ ചന്ദ്രിയേച്ചിയെ യാത്രയാക്കി.. നല്ലോണം എന്തോ കൊടുത്തിട്ടുണ്ട്. ആളുടെ മുഖം നല്ല തെളിച്ചം ഉണ്ട്. എൻ്റെ വീട്ടുകാർക്ക് എനിക്ക് വേണ്ടി ചിലവാക്കുന്നതിനേ വിഷമം ഉള്ളൂ നാട്ടുകാർക്ക് കൊടുക്കുന്നതിൽ ഒരു വിഷമവും ഇല്ല.

ചെറിയമ്മ വന്നു സോഫയിൽ ഇരുന്നു.

“ഇനി ചോറും കൂടിയേ ആവാനുള്ളൂ.”

“ബാക്കി എല്ലാം ആയോ?”

“യെസ്… ചന്ദ്രിയേച്ചി അലക്കുമ്പോൾ ഞാൻ അടുക്കള പണി തീർത്തു…” എങ്ങെനെയുണ്ടെടാ ഞാൻ എന്ന രീതിയിൽ എന്നോട് കണ്ണ് കൊണ്ട് ഗോഷ്ഠി കാണിച്ചു.

ഞാൻ പറഞ്ഞു “അടിപൊളി ഇനി എന്താ പരിപാടി?”

“ tv കാണും ഉറങ്ങും, വായിക്കും എന്തെ???”

“TV  കാണൽ അങ്ങ് ഒഴിവാക്കിയേക്ക്.”

“അതെന്താ?”

“വൈകുന്നേരം വരെ കേബിൾ ഉണ്ടാവില്ല എന്ന് അയാള് വന്നു പറഞ്ഞു”

“എനിക്ക് എന്തിന്റെ കേടായിരുന്നു രാവിലെന്നെ ഓടി ചാടി പണി തീർത്തിട്ട് നോക്കുമ്പോ…..” ചെറിയമ്മ സ്വയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *