ഞാൻ കുളത്തിന്റെ പടവുകൾ ഇറങ്ങി.. അവസാനത്തെ പടിയിൽ ഇരുന്നു
ഞാൻ : നിനക്ക് ഇപ്പോളും ദേഷ്യം ആണോ…
അവൾ ഒന്നും മിണ്ടുന്നില്ല….
ഞാൻ : എടി അത്ര വലിയ തെറ്റാണോ ഞാൻ ചെയ്തേ…
അവളുടെ മുഖം ചുമന്ന വരുന്നേ ഞാൻ ശ്രെദ്ധിച്ചു..
അവൾ : എന്റെ ശരീരത്തിന്റെ ഇല്ല ശുദ്ധിയ്യും നീ കളഞ്ഞില്ലേ…
അവൾ ഒരു നിറഞ്ഞ മിഴിയോടെ പറഞ്ഞു..
ഞാൻ : എടി.. പറ്റിപ്പോയി…അപ്പോൾ എന്നെ നിന്ത്രിക്കാൻ എനിക്ക് ആയില്ല…നിന്റെ മുഖം കണ്ടപ്പോ നിനക്കും താല്പര്യം ഉള്ളതായി എനിക്ക് തോന്നിപോയി…
അവൾ : നീ ഇനി ഒന്നും പറയണ്ട…
കോപം ജ്വലിക്കുന്ന കണ്ണുകൾ കൊണ്ട് എന്നെ നോക്കി പറഞ്ഞു..
ഞാൻ : എടി ഒന്നും ഇല്ലേലും ഞാൻ അല്ലേടി…നീ എന്നോടു ക്ഷെമിക്കു..
എന്റെ കണ്ണുകൾ നിറഞ്ഞു…അവൾ എനിക്ക് ആരും അല്ലാതെ ആവുന്നേ എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലാരുന്നു…
ഞാൻ അവളുടെ കുലുസിട്ടകാലിൽ തൊട്ടു.
ഞാൻ : “എടി..നീ എന്നോടു തിരിച്ചു ഇഷ്ട്ടം അന്ന് പറഞ്ഞ നിമിഷം മുതൽ എന്റെ മനസ്സ് എന്റെ കൈയിൽ അല്ലാടി…നിന്നെ ഒരു ഭര്യ ആയി കണ്ടു എല്ലാ അധികാരവും എടുത്ത് പോയി…”
ഞാൻ അവളുടെ കാലിൽ മുറുക്കെ പിടിച്ചു നിറ കണ്ണുകളോടെ അവളോട് പറഞ്ഞു…
അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാവാത്തത് കൊണ്ട്.. ഞാൻ അവളുടെ കാലിൽ നിന്നും കൈ എടുത്തു.. സ്റ്റെപ്പിൽനിന്നും എണീക്കാൻ ഒരുങ്ങി…
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചിട്ടു….
അവൾ : ഇരിക്ക് അവിടെ..
ഞാൻ കുളത്തിലേക്ക് നോക്കി അവിടെ ഇരുന്നു….
അവൾ : ഇന്നലെ എനിക്ക് നല്ലപോലെ വേദനിച്ചു…റൂമിൽ വന്നു കിടന്നപ്പോളും എല്ലാം നല്ല വേദന ആയിരുന്നു.. രാവിലെ ആയപ്പോൾ പീരീഡ്സും ആയി…ആകെ ദേഷ്യം പിടിച്ചു ഇരുന്നപ്പോളാ നീ കേറി വന്നേ..
ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി…അവൾ എന്റെ മുഖം അവളുടെ കൈക്കുള്ളിലാക്കി.. എന്നോടു പറഞ്ഞു…