എന്റെ ചെക്കന് വിഷമം ആയാൽ എനിക്ക് വരാതെ ഇരിക്കാൻ പറ്റുമോ…
ഞാൻ : ആയാൽ നിനക്ക് എന്നാ….
ഞാൻ അവൾക്ക് ഉള്ള റൂമിന്റെ വാതിൽ തുറന്ന് ഒരു ദേഷ്യം നടച്ചു അവളോട് പറഞ്ഞു..
അവൾ : ഓഹ് പിണക്കം മാറിയില്ലേ…
ഞാൻ മിണ്ടാതെ അകത്തു കയറി നിന്നു….
അവൾ ബാഗ് കൊണ്ടുപോയി കട്ടിലിൽ വെച്ചിട്ട് എന്റെ അടുത്ത് വന്നു…
അവളുടെ കണ്ണിൽ നോക്കിയപ്പോൾ ഞാൻ ഇതുവരെ സംഭരിച്ചു വെച്ച ദേഷ്യം എല്ലം ഇല്ലാതെ ആയപോലെ…ഞാൻ അവളുടെ മുഖത്തുന്നു കണ്ണ് മാറ്റി..
ഞാൻ : ഞാൻ പോകുവാ…നീ പോയി ഫ്രഷ് ആക്..
അവൾ : ഓഹ് പിണങ്ങി പോകുവാണോ ചേട്ടാ…
ഞാൻ വാതിലിനു അടുത്തേക്ക് നടന്നു.. അവൾ പിന്നാലെ വന്നു എന്നെ പിടിച്ചു നിർത്തി…എന്റെ രണ്ട് തൊലിലും കൈ വെച്ചു.. എന്റെ മുഖത്തേക്ക് നോക്കി…
അവൾ : എടാ ചേട്ടാ…ഞാൻ കുറച്ചു നാൾ ഇവിടെ നിക്കാൻ വന്നതാ നിന്റെ കൂടെ…..
അവളുടെ കണ്ണുകളുടെ മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ ആകുവരുന്നില്ല.. ഞാൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു….
അവൾ : അയ്യടാ ചേട്ടാ…എന്നാ ചിരിയ..
ഞാൻ : പോടീ പട്ടി..സത്യം ആണോ
ഞാൻ ഒരു ചമ്മലോടെ അവളെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു .
ഞാൻ അവളുടെ ഇടുപ്പിലുടെ കൈ ഇട്ടു അവളെ എന്നോടു ചേർത്ത് നിർത്തി…
അവൾ : എന്നാ മോനെ ഉദ്ദേശം…ഇങ്ങനെ ആണേ ഞാൻ ഇപ്പോൾ തന്നെ പോകുവെ
അവൾ എന്റെ പ്രവർത്തി കണ്ട് എന്റെ കണ്ണിൽ നോക്കി ചിരിച്ചോണ്ട് പറഞ്ഞു ..
ഞാൻ : ഈ….
ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു
“മോളെ….”
അമ്മ താഴേന്നു വിളിച്ചു…
തുടരും…..