സരയു എന്റെ പ്രണയിനി 2 [Neeraj]

Posted by

വണ്ടി മെല്ലെ മുൻപോട്ട് നീങ്ങി. വളരെ മെല്ലെയാണ് അവർ സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഞാൻ ചിന്തിച്ചു. അല്ലെങ്കിൽ തന്നെ സരയു എന്ത് തെറ്റാണ് ചെയ്തത്? ഏതൊരു മര്യാദ ഉള്ള പെണ്ണും ചെയ്യുന്നതല്ലേ അവളും ചെയ്തുള്ളൂ. കാര്യങ്ങൾ അറിയുന്നതിനു മുന്നേ അവൾ പരാതിപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു? എന്നിട്ടും ഇന്ന് അത് ഏറ്റു പറയാൻ കാണിച്ച മനസ് ഒരിക്കലും അറിയാതെ പോകരുത്. പാവം ഒത്തിരി വിഷമിച്ചിട്ടുണ്ടാകും. എന്നെ വല്ലാത്ത പേടിയും കുറ്റബോധത്തോടെയും നോക്കിയ ആ മുഖം കണ്ണിൽ നിന്നും മായുന്നില്ല. സരയുവിന് ഇവിടെ അടുപ്പമുള്ളവർ എന്നു പറയാൻ ആരുമില്ല. ഉള്ളത് രണ്ട് കിടരോഗികൾ. എങ്ങനെ ജീവിക്കും. “ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു സുന്ദരിയായപാവം പെണ്ണിനെ പെരുവഴിയിൽ ഉപേക്ഷിക്കാൻ നീ ഒരു മനുഷ്യനാനോടോ മൈരേ”എന്റെ ഉള്ളിലെ കാട്ടുകോഴിയും മനുഷ്യത്വവും ഒരുമിച്ച് എന്നെ തെറി വിളിച്ചു. “എന്തുവന്നാലും എന്റെ സരയുവിന് ഞാനുണ്ട്”എന്ന് സുരേഷ് ഗോപി സ്റ്റൈലിൽ മനസിൽ പറഞ്ഞുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു.

“ചേച്ചി, എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനാ സന്ദർഭത്തിൽ വല്ലാതെ…. എന്റെ ഭാഗം മാത്രമേ ചിന്ദിച്ചുള്ളൂ. ഈ അവസ്ഥയിൽ നിങ്ങളെ ഒറ്റക്കാക്കി ഞാൻ പോകില്ല ഉറപ്പ്.”

വണ്ടി ഉടനെ നിന്നു. അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ആ കണ്ണുനിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. “I don’t know why. I wanna see you cry” എന്ന ലിറിക്‌സ് അന്വർദ്ധമാക്കും വിധം അത്രയും മനോഹരിയായി ഞാൻ സരയുവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. കെട്ടിപിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നി.
“താങ്ക്സ് അപ്പു. ഞാൻ ഇതിനു പകരം എന്തു ചെയ്താലും മതിയാകില്ല.” കണ്ണ് നിറഞ്ഞ് എന്റെ മുന്നിൽ ഒരു പെണ്ണ് ആത്മാർഥമായി പറയുന്ന വാക്കുകൾ. അഡ മവനെ സെഡ് ആയി. സരയുവും എന്റെ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ്. പക്ഷെ ഞാൻ ചിരിച്ചു. മറുപടിയായി സരയുവും പക്ഷെ ആ ചിരിക്ക് അത്ര ബലം പോരായിരുന്നു. പാവം കുറെ കരഞ്ഞതല്ലേ.

” ചേച്ചി ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്.”ഞാൻ വെറുതെ മുഖവുരയിട്ടു

Leave a Reply

Your email address will not be published. Required fields are marked *