നായിക നായകൻ 4 [Arjun]

Posted by

ഞാൻ:അല്ല ചേച്ചി നിങ്ങൾക്ക് കഴിക്കാനെടുത്തിട്ടില്ല പിന്നെ ചെരുപ്പൊന്നും വൃത്തിയാക്കിയിട്ടില്ല
അഞ്ജു:അതൊന്നും കുഴപ്പമില്ല ഞങ്ങള് ചെയ്‌തോളാം നീ പോ.പിന്നെ 4 മണി ആവുമ്പോഴേക്കും തിരിച്ചെത്തണം മനസ്സിലായോ. അവളെന്തെങ്കിലും കാര്യം അറിഞ്ഞാ അറിയാലോ
ഞാൻ:mm ശരി ചേച്ചി
ഞാൻ നേരെ അൻസിബയുടെ വീട്ടിലേത്തി calling bell അടിച്ചു അൻസിബ വാതിൽ തുറന്നു .ഒരു വെള്ള tight ചുരിദാറും ഒരു വെള്ള തട്ടവും ഇട്ട്
നിക്കുന്നു.
എന്നെ കണ്ടതും
അൻസിബ:ആ ഗായത്രി ചേച്ചി. അകത്തേക്ക് വാ
ഞാൻ:ആന്റി എവിടെ പോയി
അൻസിബ: ഉമ്മുമ്മക്ക് വയ്യാത്ത കൊണ്ട് അങ്ങോട്ടേക്ക് പോയി ഇനി വൈകുന്നേരം ആവും വരാൻ
വാ എന്റെ റൂമിലേക്ക് പോവാം
അൻസിബ എന്നെയും കൂട്ടി റൂമിലേക്ക് പോയി
അൻസിബ അപ്പോഴാണ് എന്റെ saree ശ്രെദ്ധിക്കുന്നത്
അൻസിബ:അല്ലാ ഇത് അഞ്ജു  ചേച്ചി
ജോലിക്ക് ഇട്ടിട്ട് പോവുന്ന സാരിയല്ലേ ഇതെന്തിനാ ഇട്ടിരിക്കുന്നത്
ഞാൻ:ആ അതുപിന്നെ അവര് . അലമാര  പൂട്ടിയിട്ട് പോയി പിന്നെ അവിടെ കിടന്നത് എടുത്തിട്ടു.
അൻസിബ:അപ്പൊ ഗായത്രി ചേച്ചിക്ക് dress ഒന്നും ഇല്ലേ
ഒന്ന് പതറി
ഞാൻ:ഉണ്ട് പക്ഷെ അതും ആ അലമാരയിലാ
അൻസിബ:ഓ. ഒരു കാര്യം ചെയ്യ്  ആ saree അഴിച് മാറ്റ്.  ഞാൻ എന്റെ dress തരാം അതിട്
ഇതും പറഞ്ഞ് അൻസിബ അലമാരയിൽ നിന്ന് ഒരു വെള്ള കളർ ചുരിദാറും മഞ്ഞ കളർ ഷാളും എടുത്തു
ഞാൻ:വേണ്ടാ അൻസിബ ഞാനിത് തന്നെ

അൻസിബ:അത് വിയർപ്പ് നാറിയിട്ട് വയ്യാ എനിക്കാണെങ്കിൽ ശർദ്ധിക്കാൻ വന്നിട്ട്. എങ്ങനെയാ ഇതിട്ട് നിക്കുന്നത് അതൊന്ന് അഴിക്ക് ചേച്ചി

ഞാൻ:ആ dress തന്നോ ഞാൻ അപ്പുറത്തെ റൂമില് പോയി മാറിയിട്ട് വരാം

Leave a Reply

Your email address will not be published. Required fields are marked *