\ഞാൻ പെട്ടന്ന് ഒരു നെറ്റി എടുത്തു അങ്ങ് ഇട്ടു.. ചേച്ചി ചെന്നു വാതിൽ തുറന്നു..മീനാക്ഷി:മിസ് ഇവിടെ ഉണ്ടായിരുന്നോ..സൗമ്യ:ഇവൾ വിളിച്ചതാണ്. സാരീ ഉടുക്കുന്നത് ഒന്ന് പഠിപ്പിച്ചു തരാൻ വേണ്ടി. കല്യാണി:അപ്പോൾ ജിസ മിസ്സിന് അറിയില്ലേ അത്. സൗമ്യ:ഇല്ല. ഞാൻ അല്ലേ ഉടുപ്പിച്ചു തന്നത്.. എനിക്ക് വല്ലാത്ത ഒരു നാണക്കേട് തോന്നി. ജിസ:നിങ്ങൾ ഇത് എവിടെ പോയി.. കല്യാണി:അത് പിന്നേ ഷോപ്പിംഗ്, ഞാൻ:എന്ത് ഷോപ്പിംഗ്, ഇന്നലെ അല്ലേ ഷോപ്പിംഗ് പോയത്.. എപ്പോഴും എപ്പോഴും പോകാൻ എന്ത് ഇരിക്കുന്നു… ഞാൻ അല്പം കലിപ്പിച്ചു..
സാരീ ഉടുക്കാൻ അറിയാത്ത നാണക്കേട് അത് തീർക്കാൻ ആയിരുന്നു എന്റെ ശ്രമം.. കല്യാണി:സോറി മിസ്.. സൗമ്യ ചേച്ചി തിരികെ റൂമിലേക്ക് പോയി. പിള്ളേര് ആകെ വിഷമത്തിലായി. അവരുടെ വിഷമം മാറ്റി എടുക്കണം..മീനാക്ഷി കുളിക്കാൻ കയറിയപ്പോൾ ഞാൻ കല്യാണിയെ പുറകിൽ നിന്ന് കെട്ടിപിടിച്ചു… അവൾ എന്നേ നോക്കി.. ഞാൻ ഒരു ഉമ്മ കൂടി കൊടുത്തപ്പോൾ അവളുടെ മുഖം തെളിഞ്ഞു.. അപ്പോൾ മീനാക്ഷി:കല്യാണി, എന്റെ പാന്റീസ് ഒന്ന് ഇങ്ങ് എടുത്തേ ഡീ..കല്യാണി ഒന്ന് എടുത്തു കൊണ്ട് കൊടുക്കാൻ നേരത്തു ഞാൻ ആ പാന്റീസ് പിടിച്ചു വാങ്ങി കൊണ്ട് മീനാക്ഷിയ്ക്ക് കൊടുത്തു.. കല്യാണി കവറിൽ നിന്ന് ഒരു സാരീ എടുത്തു എനിക്ക് നൽകി..
കല്യാണി:നാളെ മിസ്സിന്റെ പിറന്നാൾ അല്ലേ.. ഫേസ്ബുക്കിൽ നിന്ന് അറിഞ്ഞു. മിസ്സിന് ഒരു സമ്മാനം വാങ്ങിക്കാൻ പോയതാ ഞങ്ങൾ.. എനിക്ക് എന്ത് പറയണം എന്നറിയില്ല.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അവളെ കെട്ടിപിടിച്ചു അറിയാതെ കരഞ്ഞു പോയി..കല്യാണി:അയ്യേ, മിസ് കരയുന്നോ.. എന്റെ കണ്ണ് തുടച്ചു.. ശേഷം സാരീ നോക്കി കൊള്ളാം.. കല്യാണി:മിസ്സിന് സാരീ ഉടുക്കാൻ അറിയില്ല എങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരേ.. അതിന്റെ ദേഷ്യം ആണോ കുറച്ചു മുൻപേ തീർത്തത്.. ഞാൻ:അറിയാതെ ഞാൻ, സാരമില്ല.. ഞാൻ അതിനു പരിഹാരം കാണുവാ ഇപ്പോൾ.. ഇത് നിങ്ങൾ തന്നെ എന്നേ ഉടുപ്പിച്ചു തരണം..
കല്യാണി:അയ്യോ, ഞാൻ:എന്താ.. കല്യാണി:ഞങ്ങൾ ഉടുത്തത് തന്നെ മഹാഭാഗ്യം.. ഒരാളെ ഉടുപ്പിക്കാൻ ഒക്കെ പറഞ്ഞാൽ എനിക്ക് അറിയില്ല മിസ് എന്താകും എന്ന്.. ഞാൻ:എന്തായാലും നിങ്ങൾ ഉടുപ്പിച്ചു തന്നാൽ മതി..അവൾ മൂളിയിട്ട് ഡ്രസ്സ് മാറാൻ തുടങ്ങി.. അപ്പോൾ ആണ് ഞാൻ നെറ്റി ഇട്ടത് ബ്ലൗസിന്റെ മുകളിലൂടെ ആണെന്ന് കണ്ടത്.. ഇപ്പോൾ എന്ത് ചെയ്യും.. സൗമ്യ മിസ്സിന്റെ അടുത്തേക്ക് പോകാം.. ഞാൻ:നിങ്ങൾ ഡ്രസ്സ് മാറ്.. ഞാൻ ദാ വരുന്നു.. കല്യാണി:വേഗം വരണം.. നമുക്ക് സാരീ ഉടുക്കാൻ ഒള്ളതാ.. പിന്നേ നാളെ മിസ് ഈ സാരീ ഉടുത്തോണ്ട് കോളേജിൽ പോകണം… ഞാൻ സമ്മതിച്ചു.. ഞാൻ മിസ്സിന്റെ മുറിയിൽ ചെന്നു.. ആരുമില്ല..