അപ്പുച്ചേച്ചിക്ക് ഹാപ്പി ബര്‍ത്‌ഡേ
Appuchechikku Happy Birthday | Author :Professor Albus Dumbledoor
ആദിദേവ് എന്ന എന്നേ പൊതുവെ എല്ലാവരും ആദി എന്നാണ് വിളിക്കാർ. പക്ഷെ അപർണ ചേച്ചി എന്ന എന്റെ അപ്പുച്ചേച്ചി എന്നെ എപ്പഴും ആദു എന്ന് വിളിക്കും.
ഞാൻ ഭാരത് മാതാ കോളേജിൽ മെക്കാനിക്കൽ ഫസ്റ്റ് ഇയർ ചേരുമ്പോൾ അപ്പുചേച്ചി അവിടെ third ഇയർ സിവിലായിരുന്നു. ഞങ്ങൾ വേഗം കമ്പനിയായി. കമ്പനി എന്ന് പറഞ്ഞാൽ ഒടുക്കത്തെ കമ്പനി. എനിക്ക് ചേച്ചിയോട് ഒടുക്കത്തെ പ്രണയമായി. ഞാൻ അത് ചേച്ചിയോട് പറഞ്ഞു. ഒരു തരി സംശയം പോലുമില്ലാതെ ചേച്ചി സമ്മതിക്കുകയും ചെയ്തു. പിന്നെ ഞങ്ങൾ പ്രേമിച്ചു നടന്നു. ഒരു കൊല്ലം. ചേച്ചിയുടെ ഫൈനൽ ഇയർ anual ഡേയ്ക്ക് ചേച്ചി പൂർണമായും എന്റേത് മാത്രമായി. ചേച്ചിടെ ഹോസ്റ്റൽ റൂമിൽ ചേച്ചിയുടെ ബെഡിൽ ഞങ്ങൾ ഒന്നായി. ആ കൊല്ലത്തിനു ശേഷം ചേച്ചിക്ക് ജോലി കിട്ടി ബാംഗ്ലൂർക്ക് പോയി. ഞാൻ കോളേജിൽ ഒറ്റക്കുമായി. ആകെ ശോകമൂകം.എന്നാലും ചേച്ചി ഇടക്ക് വരും ഞങ്ങൾ കൂടും അടിച്ചപൊളിക്കും .പിന്നെ എന്റെ പഠിത്തം തീർന്നത്തോടെ ഞാനും ബാംഗ്ലൂർ ജോലി വാങ്ങി അങ്ങോട്ട് പോയി. ചേച്ചി എനിക്ക് വേണ്ടി ഒരു ഫ്ലാറ്റ് റെന്റിനു എടുത്ത് കാത്തിരിപ്പായിരുന്നു. ഞാൻ ജോലിക്ക് കേറി ഒരാഴ്ചക്കക്കം ഫ്ലാറ്റിനുള്ളിൽ ഒരു ശ്രീകൃഷ്ണപ്രതിമക്ക് മുൻപിൽ ഞാൻ ചേച്ചിയുടെ കഴുത്തിൽ താലി കെട്ടി. എന്റെ ഭാര്യ ആണെങ്കിലും എനിക്ക് ചേച്ചിന്നു വിളിക്കാനാണ് ഇഷ്ടം അതിന് ഞങ്ങൾ തമ്മിൽ അടി ആണെങ്കിലും അവൾ എന്നും എനിക്ക് എന്റെ അപ്പുച്ചേച്ചിയാണ്.
ഇന്ന് മാർച്ച് 15 ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ചേച്ചിയുടെ ആദ്യത്തെ പിറന്നാൾ. ഞാൻ എന്റെ മുത്തിന് വേണ്ടി ഒരു gift വാങ്ങി വെച്ചിരുന്നു. രാവിലെ 6 മണി എന്നേ കുത്തി എഴുനേൽപ്പിക്കുന്ന അപ്പുച്ചേച്ചി.
“ആദൂ…. എഴുനേക്ക്…. നമക്ക് അമ്പലത്തിൽ പോണ്ടേ…. എണീക്കട….”
അവളെന്റെ ചന്തിയിലൊന്ന് പിച്ചി. ഞാൻ ചാടി എഴുന്നേറ്റു.
“ചേച്ചി… എനിക്ക് വേദനിച്ചൂട്ടോ….”