അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 6 [PSYBOY]

Posted by

ചേച്ചി അലമാരയിൽ നിന്ന് ഒരു റോസ് ടീ ഷർട്ടും ഒരു പാവാടയും എടുത്ത് കണ്ണാടിയിൽ നോക്കി അതിട്ട ശേഷം താഴേക്ക് പോയി. ആ തക്കം നോക്കി ഞാനും താഴെക്കിറങ്ങി. ദേഹം ആകെ വിയർത്തു മുഷിഞ്ഞിരുന്നു. അങ്ങനെ വീട്ടിൽ പോയി ഒന്ന് മേൽ കഴുകി വേറെ dress ഒക്കെ എടുത്തിട്ട് അമ്മയെ കാണാൻ പോയി. എല്ലാവരും രമ്യ വലിയമ്മയുടെ അടുത്ത് തന്നെ ഉണ്ട്. എന്തോ വല്യ കാര്യം ഒക്കെ സംസാരിച്ചിരിക്കുകയാണ് എല്ലാവരും. അതെന്താണെന്ന് നോക്കാൻ ചെന്നപ്പോ എനിക്ക് വെറുപ്പുള്ള വിഷയം തന്നെയാണ്. സീരിയൽ കഥകളിൽ മുഴുകി ഇരിക്കുകയാണ് എല്ലാവരും. പിന്നേ എവിടെ നിൽക്കാൻ നിന്നില്ല ഞാൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോ അഞ്ചു ചേച്ചിയുടെ റൂമിൽ വെട്ടം കണ്ടു എവിടെ ചെന്ന് നോക്കിയപ്പോ ചേച്ചി നാളെ കോളേജിലേക്ക് ഇട്ടോണ്ട് പോകാനുള്ള dress ഒക്കെ തേച്ചു വെക്കുകയാണ്. ആശാത്തി പാട്ടൊക്കെ പാടിയാണ് തേക്കുന്നത് – തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ..എന്ന പാട്ടാണ് ഇപ്പോഴത്ത ചടങ്ങ്. സിറ്റുവേഷൻ ഒത്തു പാട്ടുകൾ പാടലാണ് പുള്ളിക്കാരിയുടെ പരുപാടി. അവിടെ പോയി ഒന്ന് തല കാണിച്ചിട്ട് വരാമെന്ന് കരുതി അങ്ങോട്ട് നീങ്ങി.

ഞാൻ : ഹായ് chechizzz…..എന്താ പരിപാടി.

ചേച്ചി : മണ്ണപ്പം ചുടുവാ… വേണോ

ഞാൻ : ഇതുവെച്ചോ??

ചേച്ചി : ഇത് പിന്നേ എന്തിനുള്ളതാ?

ഞാൻ : ഇത് തുണി തീക്കാനുള്ളതല്ലേ..

ചേച്ചി : അറിയാമല്ലോ പിന്നേ എന്തിനാ ചോദിക്കുന്നെ

ഞാൻ : ഒന്ന് mind ചെയ്യാൻ വേണ്ടി വന്നപ്പോ നമ്മളെ വേണ്ട അല്ലെ എന്നാ ശെരി ഞാൻ പോണ്…

ചേച്ചി : അയ്യോ പോവല്ലേ ഞാൻ വിചാരിച്ചു നീ എന്നെ പതിവ് പോലെ ആക്കാൻ വരുന്നതാവുമെന്ന്.

ഞാൻ : അതിന് എന്നെകൊണ്ട് പറ്റില്ല ഞാൻ പാവമല്ലേ.

ചേച്ചി : ആര് നീയോ പാവം കൊള്ളാം.

ഞാൻ : എന്തെ എന്നെ കണ്ടിട്ട് പാവമായിട്ട് തോന്നുന്നില്ലേ….

ചേച്ചി : ഇല്ലല്ലോ നിന്റെ കയ്യിലിരിപ്പ് ശെരിയല്ല.

ഞാൻ : അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ.

Leave a Reply

Your email address will not be published. Required fields are marked *