അങ്ങനെ വണ്ടി അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നിർത്തി. പെട്ടെന്ന് തന്നെ നേഴ്സ് വന്നു അകത്തേക്ക് കൊണ്ട് പോയി. അഞ്ജു ചേച്ചി ആകെ കരഞ്ഞു നാശമായി ഇരിക്കുകയാണ്. അവളെ സമാധാനിപ്പിക്കാൻ സാവിത്രി വല്യമ്മ അവളെ ചേർത്ത് പിടിച്ചു അടുത്തു തന്നെ ഇരിപ്പുണ്ട്. അങ്ങനെ കുറച്ചു നേരം കഴിഞ്ഞ് ഡോക്ടർ വന്നു പറഞ്ഞു കുഴപ്പം ഒന്നുമില്ല ക്ഷീണം കൊണ്ട് പറ്റിയതാ ട്രിപ്പ് ഇട്ടിട്ടുണ്ട് കൂടെ ഒരു injection കൊടുത്തിട്ടുണ്ട് ഒരു 2 മണിക്കൂർ മയക്കം കാണും അത് വരെ ഇവിടെ rest എടുക്കട്ടെ അതുകഴിഞ്ഞാൽ വീട്ടിൽ കൊണ്ടുപോകാമെന്ന്. അത് കേട്ടപ്പോ എല്ലാവർക്കും ആശ്വാസമായി. ഞാൻ വിവരം വീട്ടിൽ വിളിച്ച് പറഞ്ഞു.
അപ്പോഴാണ് ഇന്നത്തെ പരുപാടി miss ആയത് ഓർത്തത്. അതിന്റെ ഒരു വിഷമം കൂടി മനസ്സിൽ ഉണ്ട്. അങ്ങനെ ഞാൻ വെയ്റ്റിംഗ് area യിൽ വന്നു ഇരുന്നു. ഞങ്ങൾ അല്ലാതെ അവിടെ ഹോസ്പിറ്റൽ സ്റ്റാഫിസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആളൊഴിഞ്ഞ ആ വലിയ ഹാളിൽ ഞാൻ വന്നു ഇരുന്ന കണ്ട് അഞ്ജു ചേച്ചി അടുത്തു വന്നിരുന്നു.
ഞാൻ : ചേച്ചി എന്തിനാ ഇത്രക്ക് പേടിച്ചു കരയുന്നെ സ്ട്രോങ്ങ് ആയി നിൽക്കേണ്ടത് നിങ്ങൾ ഒക്കെ അല്ലെ.
ചേച്ചി : ഞാൻ ആകെ പേടിച്ചു പോയെടാ…
ഞാൻ : പേടിച്ചു ഓരോന്ന് വരുത്തി വെക്കാതിരുന്നാൽ മതി.
ചേച്ചി : ഹാ എന്താ ചെയ്യാ ഇങ്ങനെ ഒക്കെ കണ്ടാൽ എന്റെ control പോകും…
ഞാൻ : ഇതൊക്കെ കേൾക്കുമ്പോ താങ്ങാൻ ഉള്ളത് ഒരു മനസ്സ് വേണം. അതിന് നല്ലൊരു ശരീരം വേണം. അതില്ലല്ലോ….
ചേച്ചി : തുടങ്ങി വീണ്ടും.
ഞാൻ : ഞാൻ എപ്പോഴും എവടെ വെച്ചും പറയും.
ചേച്ചി : നിന്നെ കണ്ട് കുറച്ചു വർത്താനം പറയണമെന്ന് കരുതി ഇരുന്നതാ നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു കാര്യം പറയാം.
ഞാൻ : എന്താ പറ.
ചേച്ചി : ഇതാരാ എന്റെ ശരീരത്തിനെ പറ്റി പറയുന്നേ??
ഞാൻ : ഞാൻ തന്നെ അതിനെന്താ??