സീത : അതെന്തിനാ നിങ്ങൾ അങ്ങനെയുള്ള പടങ്ങളൊക്കെ കാണുന്ന വേറെ ഏതെങ്കിലും പടം കാണാൻ നോക്ക് അതാകുമ്പോ എനിക്കും കൂടെ കാണാൻ പറ്റുമല്ലോ.
ഞാൻ : അയ്യേ എല്ലാരും കൂടെ കിടന്നു കണ്ട് പേടിച്ച് നിലവിളിക്കണ്ട എന്ന് വെച്ചിട്ടാണ് ഞങ്ങൾ രണ്ടുപേർ മാത്രമായി ഈ പടം കാണാം എന്ന് വിചാരിച്ചത്.
സീത : ഇനിയിപ്പോ ഞാൻ എന്ത് ചെയ്യും?
ഞാൻ : അതൊക്കെ നിന്റെ തീരുമാനം പടം കണ്ടു കഴിഞ്ഞാൽ ഞാൻ ചിലപ്പോഴൊക്കെ പേടിപ്പിക്കും പിന്നെ പേടിച്ച് നിലവിളിച്ചിട്ടൊന്നും നീ എന്നെ കുറ്റം പറയരുത്.
സീത : അതെന്ത് പരിപാടിയ ചേട്ടാ??
ഞാൻ : ഞാൻ പറയാനുള്ളത് പറഞ്ഞു നിനക്ക് വേറെ എവിടെയൊക്കെ കിടക്കാൻ സ്ഥലം ഉണ്ട് അവിടെ എവിടേലും പോയി കിടക്കാൻ നോക്ക്.
സീത : നിങ്ങളെ കൂടെ കിടന്ന പേടിച്ചത് വിറക്കുന്നതിനേക്കാൾ മറ്റാരുടെയെങ്കിലും കൂടെ പോയി കിടന്നാൽ ഉറങ്ങാൻ എങ്കിലും പറ്റും ഞാൻ വേറെ നോക്കിക്കോളാം.
ഞാൻ : ഗുഡ് ഗേൾ നല്ല അനുസരണയുള്ള കുട്ടി. അനുസരണ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഇങ്ങനെ വേണം.
സീത : ഓഹ് ശെരി നീ പൊക്കോ ഞാൻ ഇതൊക്കെ എടുത്തു വെച്ചിട്ട് വേറെ വഴി നോക്കാം.
ഞാൻ : okda കുട്ടാ….
ഹോ ഒടുവിൽ എങ്ങനെയൊക്കെയോ എന്റെ നമ്പർ ഏറ്റു. സീതയെ ഹൊറർ പടത്തിന്റെ പേര് പറഞ്ഞ് പേടിപ്പിച്ചു ഒഴിവാക്കി. ഇനി ഇന്ന് ഞങ്ങളുടെ ആറാട്ടായിരിക്കും നോക്കിക്കോ.
നേരം 9.30 ആയപ്പോ വീട്ടിൽ ചെറിയ ബഹളം ഒക്കെ കേട്ട് ഞാൻ അങ്ങട്ട് ഓടി ചെന്ന് നോക്കിയപ്പോ രമ്യ വല്യമ്മക്ക് ചുറ്റും ഒരു കൂട്ടം. എന്താണെന്ന് സച്ചു ചേച്ചിയോട് ചോദിച്ചപ്പോൾ പെട്ടെന്ന് രമ്യ വല്യമ്മക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. അതിന്റെ ഒരു ബുദ്ധിമുട്ടിന്റെ ഇടയിലാണ് വല്യമ്മ. അത് കണ്ട് എല്ലാവർക്കും ഭയമായി. പെട്ടെന്ന് തന്നെ കാർ വന്നു വല്യമ്മയെ എല്ലാവരും ചേർന്ന് അതിൽ കയറ്റി കൂടെ ഞാനും, അഞ്ചു ചേച്ചിയും, ഓമന വല്യമ്മയും സാവിത്രി വല്യമ്മയും വണ്ടിയിൽ കയറി വന്നു. എന്റെ അമ്മ വീട്ടിലെ പിള്ളേരെ ഒക്കെ നോക്കാൻ വേണ്ടി അവിടെ തന്നെ നിന്നു. മാത്രമല്ല അമ്മയ്ക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടാൽ പെട്ടെന്ന് വിഷമം വരും. അതുകൊണ്ടുതന്നെ അമ്മയെ വീട്ടിൽ നിർത്തിയിട്ട് ആണ് ബാക്കിയുള്ളവർ വന്നത്.