അങ്ങനെ ഞാൻ നേരെ സച്ചു ചേച്ചിയുടെ അടുത്തേക്ക് പോയി. സാവിത്രി വല്യമ്മ ഇല്ലാത്തതു ഒരു പോസിറ്റീവ് ആയി എടുത്ത് റൂമിലേക്ക് ചെന്നപ്പോ എവിടെ ആരുമില്ല അങ്ങനെ താഴേക്ക് വന്നപ്പോ അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടു. എവിടെ ഉണ്ടന്ന് മനസ്സിലാക്കി അങ്ങോട്ടേക്ക് ചെന്നപ്പോ ചേച്ചി പാത്രം കഴുകയായിരുന്നു.
വൈറ്റ് ടീ ഷർട്ടും ബ്രൗൺ ഷോർട്സും ഇട്ട് പുറം തിരിഞ്ഞു നിൽക്കുന്ന കണ്ടപ്പോ തന്നെ ഞാൻ ചാടി ചെന്ന് കെട്ടിപ്പിടിച്ചു ചേർന്ന് നിന്നു. ചേച്ചി എതിർപ്പൊന്നും കാണിക്കാതെ ചെയ്തു കൊണ്ടിരുന്ന പണി നിർത്തിക്കൊണ്ട് അനങ്ങാതെ നിന്നും തന്നു. അതൊരു സമ്മതമായി എടുത്തു കൈ വയറിലേക്ക് നീങ്ങിയപ്പോ ചേച്ചി നനഞ്ഞ കൈ കൊണ്ട് എന്റെ കൈ തടഞ്ഞു.
ചേച്ചി : എടാ കതക് തുറന്നു കിടക്കകുവാണ് അമ്മ വന്നാൽ.
ഞാൻ : അമ്മ എവിടെ കൂട്ടിരിക്കുകയാണ് അവിടെന്നാണ് ഞാൻ വരുന്നത്.
ചേച്ചി : വേറെ ആരെങ്കിലും വന്നാലോ.
ഞാൻ : വേറെ ആരും വരില്ല ചേച്ചി പേടിക്കല്ലേ
ചേച്ചി : ഞാൻ പറഞ്ഞത് ഇന്ന് വന്ന പോലെ പിള്ളേർ ആരേലും ചാടികയറി വന്നാൽ മാറാൻ പോലും സമയം കിട്ടില്ല അറിയാമല്ലോ.
ഞാൻ : എന്റെ ചേച്ചീ അതൊന്നും വരില്ല എന്ന് അറിയാവുന്നത് കൊണ്ടല്ലേ… ഇങ്ങനെ പേടിക്കല്ലേ…
ചേച്ചി : ഹാ നിനക്ക് അത് cool ആയിട്ട് പറയാം അനുഭവിക്കുന്നത് ഞാനാ.
ഞാൻ : അതൊക്കെ പോട്ടെ ഞാൻ ഇനി തൊടുന്നില്ല രാത്രിയിൽ പൊളിക്കാനുള്ളതല്ലേ. ആട്ടെ എന്തിനാ എന്നെ അന്വേഷിച്ചേ അമ്മ പറഞ്ഞല്ലോ ചേച്ചിയെ വന്നു കണാൻ.
ചേച്ചി : ഹാ അതോ ഇന്ന് രാത്രിയത്തെ കാര്യത്തിൽ ഒരു പ്രശ്നമുണ്ട്.
ഞാൻ : അയ്യോ എന്താ??
ചേച്ചി : ഇന്ന് നീ ഇവിടെ കിടക്കാൻ വരുന്നത് അറിഞ്ഞിട്ട് നിന്റെ അനിയത്തി സീതയും ഇവിടെ കിടക്കണം എന്ന് പറഞ്ഞിരിക്കുവാ.
ഞാൻ : ഇതിനിടക്ക് ഇവൾ എവിടെന്നു കയറി വന്നു.
ചേച്ചി : ആർക്കറിയാം.. അവൾക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണത്രെ.
ഞാൻ : അതിന് ഇവിടെ തന്നെ കിടക്കണോ വേറെ എവിടേലും പൊക്കുടേ.