ചേച്ചി : മോന് എന്ത് തെളിവാണ് വേണ്ടത്.
ഞാൻ : പുറത്തുന്നു കാണുന്ന പോലെ അല്ലാ അകത്ത് എന്ന് ത്തെളിയിക്ക്.
ചേച്ചി : അയ്യടാ മോന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി.
ഞാൻ : അല്ലാതെ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റില്ല അകത്ത് വേറെ ആണെന്ന്.
ചേച്ചി : നീ വിശ്വസിക്കേണ്ടെടാ.
ഞാൻ : തെളിയിക്കാത്തത് കൊണ്ട് ഞാൻ ഇപ്പോഴും പറയും അവർ തന്നെയാണ് top അല്ലേൽ തെളിയിച്ചേനെ. തെളിവ് കാണിച്ചു പ്രൂവ് ചെയ്യുന്ന വരെ അവർ തന്നെ ആണ് top.
അതും പറഞ്ഞു ഞാൻ റൂമിൽ നിന്നും ഇറങ്ങി വന്നു. ചേച്ചി കലിതുള്ളി ഇരിപ്പാണെങ്കിലും കൂടെ ഉള്ളവർ തന്നെക്കാൾ മെച്ചമാണെന്ന് ഒരു ആണ് പെണ്ണിനെ നോക്കി പറയുമ്പോ ഏത് പെണ്ണിനും പൊളിയും. ഞാൻ നോക്കിയിട്ട് മറ്റേ ചേച്ചിമാരെ പോലെ എളുപ്പം വളയുന്ന type അല്ലാ അഞ്ചു ചേച്ചി. അത്കൊണ്ട് ഈ ഒരു flow യിൽ വളക്കാമെന്ന് തീരുമാനിച്ചു. എന്തായാലും ചേച്ചിക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല ഇനി പ്രത്യേകിച്ച് ആയും എന്നെ കാണുമ്പോൾ.
റൂം വിട്ട് വെളിയിൽ വരുമ്പോ അമ്മയും വീട്ടിലേക്ക് പോകാൻ വരുകയായിരുന്നു.
അമ്മ : എടാ വാ food കഴിക്കണ്ടേ??
ഞാൻ : ഹാ വാ അമ്മേ അഞ്ജു ചേച്ചിയുമായി വാ വെച്ച് വയർ വരെ വിശക്കുന്നു.
അമ്മ : നിനക്കും അവൾക്കും food തന്നിട്ട് അതൊക്കെ കഴുകി വെച്ചിട്ട് വേണം ഇവിടെ വന്നു കിടക്കാൻ.
ഞാൻ : ഹാ ഇപ്പൊ ആരുണ്ട് എവിടെ. സാവിത്രി ഉണ്ട്. ഞാൻ തിരിച്ചു ചെന്നിട്ട് വേണം അവൾക് പോകാൻ.
ഞാൻ : മ്മ്.
അമ്മ : എടാ നിന്നെ അന്വേഷിച്ചു സച്ചു വന്നിരുന്നു. അവളെ ഒന്ന് കണ്ടിട്ട് പോകാൻ പറഞ്ഞു.
ഞാൻ : എന്നാൽ ഞാൻ ഒന്ന് കണ്ടിട്ട് വരാം അമ്മ food ഒക്കെ എടുത്ത് വെക്ക്.
അമ്മ : ഇത്തിരി പതിയെ വാ മുട്ട പൊരിക്കാൻ ഉള്ളി അരിയണം കുറച്ചു വൈകും.
ഞാൻ : ok അമ്മേ.