അമ്മയിലേക്ക്
Ammayilekku | Author : Black Heart
അച്ഛാ……എന്ന ഒരു അലർച്ചയിൽ ഞാൻ ഞെട്ടി ഉണർന്നു സമയം രാത്രി 2:30 ഹു…. നെഞ്ചിൽ ഇപ്പോഴും ഒരാന്തല് പെട്ടന്ന് ഇരുട്ടിലൂടെ ഒരു രൂപം മുന്നോട്ടു വന്നു മോനെ എന്താ? എന്തിനാ നീ അലച്ചതു? ഇതു എന്റെ അമ്മ സീത സീതലക്ഷ്മി 😌 ഒന്നുമില്ല പെട്ടെന്ന് അമ്മ ലൈറ്റ് ഇട്ടു അപ്പോഴ് ആണ് അമ്മ എന്റെ മുഖം കാണുന്നതു ഞാനും ആകെ വിയർത്തു മുഖം വിളറി അമ്മ അടുത്തേക്ക് വന്നു എന്റെ കട്ടിലിൽ ഇരുന്നു വലതു കൈ എന്നിലേക്ക് വന്നപ്പോഴേക്കും ഞാൻ എണിറ്റി അടുത്ത് വെള്ളം കുടിക്കാൻ പോയി. അമ്മ ആകെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആ മുഖം കാണുമ്പോൾ അറിയാം വെള്ളം കുടിച്ചു ഞാൻ മൂത്രവും ഒഴിച്ചു വന്നപ്പോഴേക്കും അമ്മ ഒരു തലവണ യും വിരിയും തറയിൽ വിരിച്ചു. മം എന്താ ഇതു? നീ ഒറ്റയ്ക്ക് കിടക്കേണ്ട ഞാൻ ഇവിടെ കിടക്കാം.
ഓ വേണ്ട. ഒന്നും മിണ്ടിയില്ലെങ്കിലും വേണ്ട ഇവിടെ കിടക്കാം ഞാൻ നമ്മുടെ പിണക്കം അതു പോലെ തന്നെ നിക്കട്ടെ എന്താ? അമ്മയുടെ കരുതലും സ്നേഹവും വീണ്ടും എന്നെ തളർത്തി. കൂടുതൽ ഒന്നും മിണ്ടാതെ ഞാൻ കിടക്കാൻ തുടങ്ങി അതിനു മുൻപ് ജനൽ തുറന്നു നല്ല നിലാവെളിച്ചം അതിലുടെ നല്ല തണുത്ത കാറ്റും കയറി വരുന്നു ക്ഷണിക്കതെ വന്ന വിരുന്നു കാരനെപോലെ. കണ്ണടച്ച് കിടന്നു ഒറക്കം വരുന്നേയില്ലേ. കഴിഞ്ഞ 2 ആഴ്ച ആയി അമ്മയുമായി പിണക്കത്തിൽ ആണ്. എന്താണ് എനിക്കു സംഭവിക്കുന്നത് ആരാണ് ഇതിനെല്ലാം കാരണം, ശങ്കരൻ നായർ അതെ അയാൾ തന്നെ എന്റെ മുത്തച്ഛൻഅമ്മയുടെ അച്ചൻ.
പറ്റിയെ പഴയ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു ഞാനും, അമ്മയും അച്ഛനും മാത്രം ഒള്ള സ്വർഗം അതായിരുന്ന ഈ വീട് 4 കൊല്ലം മുൻപ് വരെ ഒരു നിമിഷത്തെ ബുദ്ദിമോഷത്തിൽ അച്ഛൻ ഞങ്ങൾ എല്ലാരേയും വിട്ടു പോയി അന്ന് കാരണം അറിയില്ലാരുന്നു ഇന്ന് എല്ലാം മനസിലാക്കുന്നു ഞാൻ.