“ഓ…ഞാനിപ്പൊ ഇങ്ങനാ പറ്റുമെങ്കിൽ സഹിച്ചാൽ മതി….” ഞാൻ പിണക്കം നടിച്ചു.
“അയ്യോ … പിണങ്ങാനൊന്നും ഞാൻ പറഞ്ഞില്ലപ്പാ… ദേ ….ദേ….ദേ….ഇങ്ങ് വന്നേ….” ഗീതു എന്റെ മുഖത്ത് പിടിച്ച് അവളിലേക്ക് അണച്ചു.
“ഇച്ചിരി കൂടുതലാണ് കേട്ടോ….” കുട്ടികളെ കൊഞ്ചിക്കും പോലാണ് അവളുടെ പ്രവർത്തികൾ.
“എനിക്ക് നീയല്ലേ ഉള്ളൂ… വേറാരോടെങ്കിലും ചെയ്യാനൊക്ക്വോ….?”
“വേറാരോടെങ്കിലും ഇങ്ങനൊക്കെ ചെയ്യാൻ തോന്നുവോ….?” സ്വരത്തിലെ ആർദ്രത കൈവിടാതെ അത് ചോദിക്കാൻ ഗീതു ശ്രമിക്കുന്നുണ്ട്😁😁
“ഇല്ല ഗീതു . നീ പറഞ്ഞ പോലെ തന്നെയാ …. ലോകത്തിലെ മറ്റേത് പെണ്ണിനെ വച്ച് നോക്കുമ്പോൾ ചെയ്യാൻ അറപ്പ് തോന്നുന്ന കാര്യങ്ങളെല്ലാം നിന്റെ അടുത്ത് വരുമ്പോ മാത്രം ചെയ്യാൻ ആർത്തിയാണ് ഗീതു . നിനക്കറിയാല്ലൊ വിയർപ്പ് നാറ്റമൊക്കെ എനിക്കെന്ത് അറപ്പാണെന്ന് . പക്ഷെ നിന്റെ വിയർപ്പിന്റെ ഗന്ധത്തോട് മാത്രം എനിക്ക് വല്ലാത്ത ഭ്രമമാണിപ്പോ… ഇത് മാത്രം മല്ല മറ്റ്പലതും… ഇന്നലെ ഫോൺ വിളിച്ചപ്പോ പറഞ്ഞില്ലേ ഞാൻ . അതും. ”
“ഏത് …. …?” എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“അത് നിന്റെ ചന്തിക്കി ……”
പറഞ്ഞ് പൂർത്തിയക്കും മുന്നേ അവൾ എന്റെ വാ പൊത്തിപ്പിടിച്ചിരുന്നു.
“സോറി ഗീതു . നീ എന്നെ തെറ്റിദ്ധരിക്കല്ലേ… എനിക്ക് കാമപ്രാന്തൊന്നുമില്ല. പക്ഷെ നിന്റടുക്കലുള്ള ഈ ഭ്രാന്ത് എനിക്ക് നിയന്ത്രിക്കാനാവുന്നില്ലടി . നിന്നോട് ചെയ്യാൻ കൊതിക്കുന്ന കാര്യങ്ങളിൽ നിന്റെ സ്ഥാനത്ത് മറ്റൊരാളെ ഓർത്താൽ എനിക്ക് മനംപിരട്ടും. പക്ഷെ നീ…. കൊറേ നാളായി എന്നെ കൊല്ലുവാ …. നമ്മുടെ പ്രശ്നങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് ഞാൻ നിന്നെ ഒന്നിനും എടുത്ത് ചാടാത്തത്….. സത്യം പറയട്ടെ ഗീതു എനിക്ക് നിന്നെ കടിച്ച് പറിക്കാൻ തോന്നുവാ…നിന്റെ ഈ കാതും ചുണ്ടും ദേ ഈ ചക്ക മൊ….”
“വീണ്ടും ഗീതു എന്റെ വാ പൊത്തി. ” സ്വയം നിയന്ത്രണം വിടാതിരിക്കാൻ പ്രയാസപ്പെടും പോലെ അവളുടെ കണ്ണുകൾ കേണിരുന്നു.
“ഇതെല്ലാം എന്റെ ഗോവിന്ദട്ടന് ഉള്ളതാണ്. എന്റെ ശരീരം മുഴുവൻ ഏട്ടന്റെ വസ്തുവാണ്. സ്വന്തം വസ്തുവില് എന്തൊക്കെ ചെയ്യണമെന്ന് ഉടമസ്ഥന് തീരുമാനിക്കാം. ഞാൻ ഒന്നിനും എതിര് നിൽക്കില്ല. “