എൻ്റെ തലക്ക് മാത്രം കടക്കാൻ പാകത്തിനെ ഞാൻ തുറന്നിരുന്നൊള്ളൂ..
അവിടെ ‘സാജൻ സാറിൻ്റെ കസേരയിൽ ഒരു ബ്ലഡ് റെഡ് കളറുള്ള ചുരിദാറും ഇട്ട് മോണ ഇരിക്കുന്നു.. എനിക്കൊന്നും ‘മനസ്സിലായില്ലാ.. അവൾ ടേബിളിന് മോളിലെ കമ്പ്യൂട്ടർ മോണിറ്ററിൽ നോക്കി കീബോർഡിൽ എന്തോ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കാണ്.. മോണിട്ടറിലേക്ക് തന്നെ നോക്കി മോണ ചോദിച്ചു: സമയം എത്ര ആയെടാ തെമ്മാടി??
ഞാൻ: 7:05 കഴിഞ്ഞു
മോണ: 7:05 കഴിഞ്ഞു എന്നല്ലാ.. 7:09 ആയി.. നീ ഒമ്പത് മിനിറ്റ് ലേറ്റായി മോനേ.. നിൻ്റെ അവസരം നഷ്ടമായി.. അവൾ ചിരി അമർത്താൻ പാട് പെട്ട് ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ: എടോ വെളുപ്പിന് അഞ്ച് മണിക്ക് അലാറം വെച്ച് കുളിച്ച് റെഡിയായി നേരത്തേ പോന്നതാ.. ഇവിടുത്തെ നശിച്ച ട്രാഫിക്ക് നിനക്ക് അറിയാലോ.
അവൾ ഇടക്ക് കയറി : ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ, അവസരങ്ങൾ കിട്ടുമ്പോൾ ഉപയോഗിക്കണം.. നിൻ്റെ അരികിലേക്ക് വന്ന അവസരം നിൻ്റെ അലസതയിൽ നഷ്ടമായിരിക്കുന്നു മോനേ..
ഞാൻ: മൈരാണ് അലസത. ഇത് വരെ ഏഴ് മണിയാവാതെ എഴുനേൽക്കാത്ത ഞാൻ അഞ്ച് മണിക്ക് എഴുനേറ്റ് വന്നതാണല്ലോ അലസത, അതു പോട്ടേ.. നീയെന്താ ഇത്ര നേരത്ത് വന്നത്.. അതും സാജൻ സാറിൻ്റെ ടേബിളിൽ?? അവൾ ചെയർ പുറകിലോട്ട് നീക്കി എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് നടന്നു വന്നു. എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്ന് പിന്നെ പെട്ടെന്ന് തന്നെ എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് അവളുടെ മുഖത്തോട് എൻ്റെ മുഖം വലിച്ചടുപ്പിച്ചു. അവളുടെ ചുടു നിശ്വാസം