ഞാനൊന്നൂടെ ചെരിഞ്ഞ് ആ നെഞ്ചിൽ ഒരു മുത്തം കൊടുത്തിട്ടവളെ നോക്കി…
“ഈ ജന്മം മുഴുവൻ നിന്നെ എന്നിലേക്ക് ചേർത്തിങ്ങനെ പിടിക്കാൻ തോന്നുവാ ചെക്കാ…”എന്റെ മനസ്സ് വായിച്ച പോലെയാണവളത് പറഞ്ഞത്
“…ശ്രീ…. എന്റെ മരണമീ മാറിലെ ചൂടുപ്പറ്റിയിങ്ങനെ കിടക്കുമ്പോ മതിയെനിക്ക്……” അത് പറഞ്ഞതും എന്നെ തള്ളി മാറ്റി എന്റെ മുഖത്ത് ഒരടിയവളങ്ങു തന്നുകളഞ്ഞു…
ആ ഒരു റിയാക്ഷനിൽ നിന്നും…രണ്ടുപേരുടെയും ചുണ്ടകൾ ചേർന്നൊരു ദീർഘ ചുംബനത്തിലേക്ക് ഒട്ടും തന്നെ ദൂരമുണ്ടായില്ല…
അവളുടെ പവിഴചുണ്ടുകൾ എന്റെ വരണ്ട ചുണ്ടകളിൽ ചേർന്നുരസി…അവളുടെ ചുണ്ടുകളിലെ ചെറു നനവ് എന്നെ മത്ത് പിടിപ്പിക്കുന്നുണ്ട്…
കുറച്ചു നേരം ചുണ്ടുകൾ തമ്മിൽ അടിയിട്ട് മാറിയപ്പോൾ
“..പെണ്ണേ…മരുന്നൊകെ ചെന്നിട്ട് എന്റെ ചുണ്ടൊക്കെ നാശം ആയിരുന്നതാ…”
“അതിന്…”
“ഈ കുഞ്ഞ് പൂവിന്..ഇപ്പൊ ഇതിഷ്ടപ്പെട്ടു കാണുമോ….ഈ സുന്ദരിക്ക് എന്റെയീ ചുണ്ടകൾ കൊടുക്കണ്ടായിരുന്നു…”ആ ചുണ്ടുകൾ കൂട്ടി പിടിച്ച് ഞാൻ പറഞ്ഞു
“…..ഞാനേ എന്റെ ചെക്കന്റെയീ മനസ്സിനെയാ കൂടുതലിഷ്ടപെടണേ അതൊണ്ടേ…ഞാനേ…ഇഷ്ടമുള്ളപ്പോ എനിക്ക് തോന്നുന്നതൊക്കെ ചെയ്യും….”അതു പറഞ്ഞവൾ വീണ്ടും മധുര ചുണ്ടുകൾ എന്റെ ചുണ്ടിൽ അമർത്തി…ഇപ്രാവശ്യം ഞാൻ എന്റെ ചുണ്ട് നന്നായി ഉമിനീരുകൊണ്ട് നനച്ചിരുന്നു…ചുണ്ടുകൾ തമ്മിൽ തെറ്റികളിച്ചുകൊണ്ടിരുന്നു…ആ ഓറഞ്ചല്ലികൾ ഞാൻ പതിയെ ഉറിഞ്ചി വലിച്ചു..
“അപ്പൊ ഞാൻ കാണാൻ കൊള്ളുല ന്നാണോ നീ പറഞ്ഞതിനർത്ഥം..”എന്ന് ചോദിക്കാൻ വന്നുവെങ്കിലും…ആ നനുനനുത്ത ചുണ്ടുകൾ നുണയുന്ന സുഖത്തിൽ ഞാൻ പറയാൻ മറന്നുപോയി!
അപ്പോഴേക്കുമവൾ എന്റെ ഒരു കൈ പിടിച്ചവളുടെ അരക്കെട്ടിന് ചുറ്റുമായി പിടിച്ചു വെച്ചിട്ട് കിസ്സ് ചെയ്തുകൊണ്ടേയിരുന്നു…ചുണ്ടോട് ചുണ്ടുകൾ ചേരുന്നതിന്റെ സുഖം നന്നായി അറിയുന്നുണ്ട് ഇപ്പോൾ
അവളുടെ ഒതുങ്ങിയ അരക്കെട്ടിലൂടെ എന്റെ കൈകൾ ഓടി നടന്നു…കൈ അവളുടെ ഇടുപ്പിൽ നന്നായി അമർന്നിരുന്നു…അവളുടെ ശ്വാസഗതി മാറുന്നത് ഞാനറിഞ്ഞു..കൈ മെല്ലെ മുകളിലേക്ക് നീങ്ങി കയറിക്കൊണ്ടിരുന്നു…അവളുടെ വയറ്റിലൂടെ എന്റെ കൈ ഓടി നടന്നു….ഇടുപ്പിനോട് ചേർന്ന് ഞാൻ പതിയെ അധികം നോവിക്കാതെ അവളെയൊന്നു പിച്ചി…അതിൽ അവളൊന്നു ഞരങ്ങി…ചുണ്ടുകൾ വിട്ടുമാറിയതും അവളെന്നെ കെട്ടിപ്പിടിച്ച് ഇരുന്നു…
“..ശ്രീ….”
“ഹ്മ്….”
“..ഇങ്ങനെയിരുന്നാലെ…ശെരിയാവില്ലട്ടോ…”
“..അതെന്താ…”കെട്ടിപിടിച്ചു കിടന്ന് കൊണ്ട് തന്നെ അവൾ ചോദിച്ചു
“…ഇത് ഹോസ്പിറ്റലാ…എനിക്ക് ചിലപ്പോ ആവേശം കൂടീട്ട് എന്തേലും.നടന്നാലോ….”
അവൾ പെട്ടെന്ന് എണീറ്റ് മാറി ഇരുന്നെന്നെ നോക്കിയിട്ട്