അവൾ അവളുടെ വീട്ടിലേക്ക് ഇറങ്ങിയപ്പോ പിറകെ ഞാനും അങ്ങോട്ടേക്ക് വെച്ചു പിടിക്കാമെന്ന് കരുതിയിറങ്ങിയതും
“..നീയീ വയ്യാത്ത കാലും വെച്ചിതെങ്ങോട്ടാടാ പോകുന്നേ ഇങ്ങോട്ട് കയറി വാടാ..” പുറകിൽ നിന്നമ്മ എന്നെ വിളിച്ചു..
സകല പ്ലാനും പൊളിഞ്ഞു പ്ലിങ്ങിയതിന്റെ വിഷമത്തിൽ ഞാൻ ഹാളിലെ സോഫയിൽ ചുരുണ്ടു കൂടി കിടന്നു..
അന്നത്തെ ആ രാത്രിയെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല!…ഏറ്റവും വലിയ സ്വപനം സഫലമായതിന്റെ സന്തോഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കിടന്നു അവസാനം ഒരു ഗതിയുമില്ലാതെ വന്നപ്പോൾ ശ്രീയെ കാൾ ചെയ്തു..
“..എന്താ ചെക്കാ നിനക്ക് ഉറക്കോമില്ലേ!!”
“ഇന്ന് നടന്നതൊക്കെ ഓർത്തിട്ട് എനിക്കുറക്കം വരുന്നില്ല ശ്രീ!!
“..എങ്കിലേ മോനിന്ന് എന്റെ മേത്ത് കാട്ടി കൂട്ടിയതിന്റെ ക്ഷീണം കാരണം എനിക്ക് നല്ല ഉറക്കം വരുണുണ്ട് …ഗുഡ് നൈറ്റ്!!”
ഫോൺ കട്ടാവുന്നതിന് മുൻപെയൊരു ചിരിയുടെ ശബ്ദം കേട്ടിരുന്നു!!
പിന്നെ ഒരു സ്വൈര്യവും ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാൻ എപ്പോഴോ കുറച്ചു നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങി…
തുടരും…>>>>
അടുത്ത ഭാഗമിനി ഇപ്പോഴെങ്ങും ഉണ്ടാവില്ലയെന്ന് അറിയിക്കുന്നു…വീണ്ടും കുറച്ചു നാളത്തേക്കുള്ള ഒരു ലോഡ് പണികൾ വന്നതുകൊണ്ടാണെ