അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Posted by

“…ഇല്ലില്ല ചരിക്കില്ല…ചിരിക്കില്ല..സോറി സോറി…”അതു പറഞ്ഞെങ്കിലും ചിരി എനിക്കടക്കാൻ കഴിഞ്ഞില്ല!!

“..കഷ്‌ടോണ്ട് ട്ടോ…ദുഷ്ടനാ അഭീ നീയ്..മനുഷ്യന് കാലടുപ്പിക്കാൻ കഴിയണില്ല…ഇനിയിങ്ങ് വന്നേക്ക് അടുപ്പിക്കില്ല ഞാൻ നോക്കിക്കോ!!” അതൊരു കൊഞ്ചലായാണ് എനിക്ക് തോന്നിയത്

“…നിനക്ക് മാത്രമല്ല പെണ്ണേ ദേ നോക്ക് എനിക്കും കിട്ടിയെട്ടിന്റെ പണി..”കാലിലേക്ക് നോക്കി ഞാൻ ആംഗ്യം കാട്ടി

“അയ്യോ…നന്നായി നീര് വെച്ചിട്ടുണ്ടല്ലോ…ഈശ്വരാ”

“..ഇപ്പൊ ഈക്വൽ ആയില്ലേ..പിണക്കം മാറിയില്ലേ..”

“…ശോ ഒന്നടങ്ങഭീ അങ്ങനൊന്നും പറയല്ലേ…റെസ്റ്റ് വേണമെന്ന് പറഞ്ഞിട്ടിപ്പൊ നീര് വന്നിരിക്കണൂ…എന്തൊക്കെയാ ഇന്ന് കാട്ടി കുട്ടിയെ…ദേവീ എന്റെ പൊട്ടബുദ്ധിക്ക് അന്നേരം അങ്ങനൊക്കെ തോന്നിയും പോയല്ലോ..”

“..ചുമ്മാതിരിക്ക് പെണ്ണേ ഇതൊക്കെ മാറിക്കൊള്ളും..ഇതിന്റെ പേരിൽ ആ നല്ല നിമിഷങ്ങളെ കുറ്റം പറയാൻ നിക്കേണ്ട..”

“…എന്നാലും..”

“…കുന്നാലും…പോയേ പെണ്ണേ നീ…നിനക്ക് വേണ്ടി ഇങ്ങനെ കുറച്ചനുഭവിക്കുന്നതിലെനിക്കേ ഒരു വിഷമവുമില്ല..”ഞാൻ പറഞ്ഞു അപ്പോളതിന് കെട്ടി പിടിച്ചു കവിളിലൊരു മൃദു ചുംബനമായിരുന്നു സമ്മാനം

“…അതൊക്കെ പോട്ടെ …നിനക്ക് നല്ല വേദനയുണ്ടോ…?”

“..ഏയ്..വെള്ളം വീഴുമ്പോളുള്ള ചെറിയ നീറ്റൽ…പിന്നെ കാൽ അടുപ്പിച്ചു നടക്കാനും ചെറിയ പ്രയാസം അത്രേയുള്ളൂ…”നിസ്സാരമായ കാര്യമാണെന്ന് എന്നെ വിശ്വസിപ്പിച്ചപ്പോലെ അവൾ പറഞ്ഞൊപ്പിച്ചു

” .എഴുന്നേൽക്ക് ഞാനീ ബെഡ്ഷീറ്റൊന്ന് മാറ്റട്ടെ ആരെങ്കിലും കണ്ടാൽ തന്നെ മനസ്സിലാവും ഇതിലെന്തോ കാര്യായിട്ട് നടന്നിട്ടുണ്ടെന്ന്…” അതുപറഞ്ഞവൾ എനിക്ക് ബെഡ്ഡിനരികിൽ ഒരു കസേര വലിച്ചിട്ടു തന്നു

എന്നിട്ടവൾ ബെഡ്ഷീറ്റ് മാറ്റി പുതിയത് വിരിച്ചു എന്നിട്ടെന്നെ ബെഡിലേക്ക് പിടിച്ചിരുത്തിയിട്ട്  അവളും എന്റെ അടുത്തിരുന്നെന്റെ കാൽ എടുത്തവളുടെ മടിയിൽ വെച്ചിട്ട് അവൾ ബെഡ്ഷീറ്റ് വിരിച്ചിട്ട് എടുത്തുകൊണ്ടുവന്ന മുറിവെണ്ണ എന്റെ കാലിൽ പുരട്ടി തന്നു…

“… അകത്ത് കളഞ്ഞത്..പണിയാവോ പെണ്ണേ…” മരുന്ന് പുരട്ടികൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു

“..ആയാലെന്താ.. അച്ഛൻ നീയല്ലേ…” വളരെ സ്വാഭാവികമായി അത് പറഞ്ഞപ്പോ ഞാൻ അവളുടെ മുഖത്തെക്ക് കിളിപോയ നോട്ടം നോക്കി..

“..അയ്യടാ ഇതു പറഞ്ഞ് അവരുടടുത്തോട്ട് ചെന്നെച്ചാലും മതി ഇപ്പൊ എന്നെ അച്ഛനും നിന്നെ അമ്മയുമാക്കും..എന്റെ പൊന്ന് പെണ്ണേ ജാനിയമ്മയോ എന്റമ്മയോ അറിഞ്ഞാലുള്ള കാര്യം ഓർത്തിട്ടെനിക്ക് ഒരു പിടുത്തവുമില്ലാട്ടോ..”

“…എനിക്ക് സേഫ് ആണ് ചെക്ക നീയങ്ങനെ പേടിക്കല്ലേ…അതുമല്ലെങ്കിൽ പിൽസ്സ് ഏതെങ്കിലും കഴിക്കാം…” അതു പറഞ്ഞവളെന്റെ കാലിൽ ആ പതുപതുത്ത കൈകൾ വെച്ച് ചെറുതായി തടവാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *