“..ബെഡിൽ കിടന്ന് മടുത്തു പെണ്ണേ കസേരയിൽ കുറച്ചു നേരം ഒന്ന് ഇരിക്കട്ടെ..”
അവളെന്ന കസേരയിലേക്ക് ഇരുത്തി ബെഡിൽ അവളുമിരുന്നു..എനിക്ക് പിറകിലായി ഇരുന്ന അവളെന്റെ മുടിയിലൂടെ പതിയെ മസ്സാജ് ചെയ്തു തന്നുകൊണ്ടിരുന്നു…
നല്ല റിലാക്സ്ട് ആയെന്നു പറയാം..ആ പതുപതുത്ത വിരലുകൾ മുടിയിഴകളോലൂടെ ഓടി നടന്നു..
“അഭീ….”
“ഹ്മ്…”
“അഭീ………”
“ഓ പറയ് പെണ്ണേ കേക്കുന്നുണ്ട്…”
“അതേ…”മസ്സാജിങ്ങ് നിർത്തി കൈകൾ രണ്ടുമെന്റെ തോളിന് ഇരുവശത്തുകൂടെയിട്ട്..ആ മുലകൾ രണ്ടുമെന്റെ എന്റെ പുറത്തമർത്തി..അവളുടെ മുഖം എന്റെ ചെവിക്കരികിലേക്ക് ചേർത്ത് അവൾ ഇരുന്നു
“..എന്തേ???.. എന്തോ കള്ളത്തരം ഉണ്ടല്ലോ….?? എന്താ പറയ്..”
“…അതേ…ഞാൻ വെറുതെ ദേഷ്യപ്പെട്ടതാ ട്ടോ…”
“ന്താ പൊന്നേ തെളിച്ചു പറ…”
“..അനു നല്ല കുട്ട്യ…കാണാനും നല്ല ഭംഗിയാ…പിന്നെ…”
“ഉം..പിന്നെ…?”
“..എന്റെ അഭിയെ കുറ്റം പറഞ്ഞിട്ടും കാര്യവില്ല…നീയും ചോരേം നീരുമുള്ള ആണല്ലേ…അതൊക്കെ കണ്ടാൽ നീയും നോക്കി പോവും…”
“…എന്ത് കണ്ടാൽ ഉള്ള കാര്യവാ നീ പറയണേ..തെളിച്ചു പറയ്…”അവൾ ഉദ്ദേശിക്കുന്നതെന്തെന്ന് കൃത്യമായി അറിയാമെങ്കിലും അവളുടെ നാവിൽ നിന്നത് കേൾക്കാൻ ഉള്ള കൊതി കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞു
“അയ്യടാ…ഒന്നും അറിയാത്ത പോലെ അവൻ പറേണ കേട്ടില്ലേ…” അതു പറഞ്ഞവളെന്റെ കവിളിൽ പതിയെ ഒരു വിരൽ കുത്തി തള്ളി
“…ചെക്കാ നീ നോക്കി വെള്ളമിറക്കിയത് ഞാൻ കണ്ടതാ നീ വെറുതെ ഉരുളല്ലേ..”
“നീ കണ്ടല്ലേ….”ഞാനൊരു വളിച്ച മുഖഭാവമിട്ടു
“എന്തൊരു നോട്ടമാരുന്നു…ആ പെങ്കൊച്ചിന്റെ നീരൂറ്റി കുടിച്ചവൻ!!.
”
“..എന്റെ പൊന്ന് പെണ്ണേ ഒന്നടങ്ങു നീ ഇങ്ങനെ പറയുമ്പോ എന്തോപോലെ…”
“ആണോ…ഞാൻ നിന്റെ അടുത്തുള്ളപ്പോ തന്നെ അവളുടെ ഫ്രണ്ടിലും ബാക്കിലും ആയിരുന്നല്ലോ ചെക്കന്റെ കണ്ണ്…”ഒരു രഹസ്യം പോലെ അവളെന്റെ ചെവിയോരം ചേർന്ന് പറഞ്ഞു
“…സോറി പെണ്ണേ നിന്നോട് പ്രോമിസ് ഒക്കെ ചെയ്തത് എങ്കിലും കാണാൻ കൊള്ളാവുന്നൊരു പെണ്ണ് കൺമുന്നിൽ വന്നു നിന്നാൽ ആരായാലും നോക്കിപോവില്ലേ…”ഞാനെന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
“അഭീ….അവൾക്കെന്നെക്കാൾ സൗന്ദര്യമുണ്ടോടാ…” അങ്ങനെയൊരു ചോദ്യം ഞാൻ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല…
പെട്ടെന്ന് ഞാൻ തല ചരിച്ചവളെ നോക്കി…അവളുടെ ഇരുമിഴികളിലേക്കും നോക്കിക്കൊണ്ട് ഞാൻ നോക്കിയിരുന്നു മറുപടിയൊന്നും ഞാൻ കൊടുത്തില്ല..