“നിനക്ക് എന്റെ പാന്റിയുടെ നിറം അറിയണം അല്ലെടാ ?”
പെട്ടെന്ന് ബോധം തിരിച്ചെടുത്ത എന്റെ ഉള്ളിലെ ഷെർലക്ക് ഹോംസ് ഉണർന്നു. പാന്റിയുടെ നിറം ആണ് ചോദിച്ചതെങ്കിൽ ” ഓഹ് അജിത്ത് ലാൽ. എൻ നെൻപൻ. നായിന്റെ മോന് വേറെ ഫോൺ കണ്ടില്ല മാമിനെ വളക്കാൻ”
സീനിയേഴ്സിന്റെ വക പഞ്ഞിക്കിടൽ സമയത്തു ഒറ്റക്ക് നിന്ന് തല്ല് വാങ്ങിയവനാ. അപ്പൊ നാറ്റ കേസ് ആണെങ്കിലും എന്റെ ഉള്ളിലെ ട്രൂ ഫ്രണ്ട് ഉണർന്നു. ഞാൻ ആണ് ചെയ്തത് എന്ന കുറ്റബോധം വരുത്തി ഞാൻ നിന്നു.” പിന്നീട് ആണ് എനിക് സ്ഥലകാല ബോധം ശരിക്കും വന്നത്. “മൂഞ്ചി,അഞ്ചലി!” അവളുടെ മുന്നിൽ ഞാൻ ഒരു പരിപൂർണ്ണ കഴപ്പൻ ആയി മാറിയിരിക്കുന്നു. കണ്മുന്നിൽ കൊണ്ടു വച്ച പാല്പായസത്തിൽ പട്ടി നക്കി എന്നു പറഞ്ഞപോലായി. എല്ലാം കയ്യിൽ നിന്നു പോയി. സരയു മാം വിരൽ ഉയർത്തി അതാകണമെടാ പോലീസ് എന്ന ഭാവം വരുത്തി തിരികെ പോയി. ഞാൻ മെല്ലെ ക്ലസ്സിലേക്ക് നടന്നു. അതാ നിൽക്കുന്നു അജിത് ലാൽ. ‘ മിസ്റ്റർ അജിത് ഒന്നിങ്ങോട്ട് വരൂ. ” “എന്താ അളിയാ” കൊടുത്തു കരണം നോക്കി ഒന്ന്. ” നായിന്റെ മോനെ നിനക്ക് കഴപ്പ് തീർക്കാൻ എന്റെ ഫോണ് ആണോ കിട്ടിയത്” “അത് പിന്നെ അളിയാ ഞാൻ ആ സമയത്ത് വേറൊന്നും ഓർത്തില്ല.” “ദേ അളിയാ എന്നു വിളിച്ച നാവ് കൊണ്ട് വളിയാ എന്നു വിളിപ്പിക്കരുത്” എനിക്ക് അങ്ങോട്ട് മൂത്ത് കയറി.
” പോട്ടളിയ വാ കാന്റീനിൽ നിന്ന് ബിരിയാണി വാങ്ങി തരാം”
“എനിക്കെങ്ങും വേണ്ട”
“ചുമ്മാ വാടാ ഒരെണ്ണം കൂടുതൽ വാങ്ങി ശരി ആക്കാം” എന്റെ വീക്ക്നെസ്. ഞാൻ തോൽവി സമ്മതിച്ചു.
അതിനു ശേഷം. ഒരു പെണ്ണു പോലും കോളേജിൽ എനിക്ക് വളഞ്ഞിട്ടില്ല. അത്രക്കുണ്ടല്ലോ പേരുദോഷം. ആ സംഭവം എന്തോ സരയു മാം പ്രിൻസിയോട് പരാത്തിപ്പെട്ടില്ല. പിന്നെ അവർക്ക് മുഖം കൊടുക്കാൻ തന്നെ എനിക്ക് എന്തോ പോലെ ആയിരുന്നു.”
കോളേജ് ലൈഫിന് ശേഷം ഇന്നാണ് ആദ്യമായി അവരെ കാണുന്നത്. ഈ പ്രതികരണം സ്വാഭാവികം മാത്രം. പക്ഷെ എനിക്ക് തിരികെ പോകാൻ കഴിയുമായിരുന്നില്ല. പോയാൽ കാര്യ കാരണ സഹിതം വീട്ടിൽ അറിയും. ഇനി ഒരു വഴിയേ ഉള്ളു. സത്യത്തിന്റെ വഴി. വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് എന്റെ മുന്നിൽ ഉള്ള ഏക ചാൻസ്. ഇനിയിപ്പോ സത്യം മറച്ച് വച്ച് ആരെയും രക്ഷിക്കുകയും വേണ്ട.