കല്യാണം 4 [കൊട്ടാരംവീടൻ]

Posted by

 

ഞാൻ : ഉമ്മ മാത്രേ ഒള്ളോ…

ഞാൻ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു….

 

അവൾ : കൊള്ളാലോ മോനെ…കളിച്ചു കളിച്ചു എങ്ങോട്ടാ…

 

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു …

 

ഞാൻ : ചുമ്മാ….

 

“അമൃതാ…”

 

താഴേന്നു അമ്മായി.. അവളെ വിളിച്ചു….

 

അവൾ : പോകുവാ…

 

ഞാൻ : പോയിട്ട് വരുമോ….

 

അവൾ : എന്തിനാ…

 

ഞാൻ : അഹ്.. ഉറക്കത്തിനു വിളിച്ചു എണിപിടിച്ചിട്ട് പോകുവാണോ..

 

അവൾ : നോക്കട്ടെ…

 

ഞാൻ : വരണം ഞാൻ ബാൽക്കണിയിൽ വെയിറ്റ് ചെയ്യും…

 

അവൾ ചിരിച്ചിട്ട് താഴേക്കു പോയി…ഞാൻ കുറച്ചു നേരംകൂടെ  അങ്ങനെ കിടന്നു..

 

ആരോ സ്റ്റെപ് കയറി വരുന്ന സൗണ്ട് കേട്ടു.. പുതപ്പ് മാറ്റി ഞാൻ എണ്ണിറ്റു…

 

“ഡാ ഇങ്ങുവാ.. “

 

അവൾ  ഡോറിൽ നിന്ന് എന്നെ വിളിച്ചു പറഞ്ഞു…

ഞാൻ നടന്നു അവളുടെ അടുത്തേക് ചെന്നു…അവളുടെ കൈയിൽ ഉണ്ടാരുന്ന രണ്ടു കുപ്പി എനിക്ക് തന്നു….

 

“ഇത് എവിടുന്നാ…”

 

വിശ്വാസം വരാതെ അവളെ നോക്കി ഞാൻ ചോദിച്ചു….

 

അവൾ : അതൊക്കെ പറയാം.. നീ ഇത് പിടിക്ക് ഞാൻ ഇപ്പോൾ വരാം…

 

ഞാൻ : നീ എവിടെ പോകുവാ…

 

അവൾ : ഇപ്പോൾ വരാടാ…

 

ഞാൻ കുപ്പിയും വാങ്ങി ബാൽക്കണിയിൽ പോയി ഇരുന്നു….

 

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ചെറിയ പാത്രവുമായി അവൾ വന്നു…

 

ഞാൻ : ഇത് എന്താ…

 

അവൾ : ടച്ചിങ്‌സ്..

 

അവൾ ഒരു ചിരിയോടെ പറഞ്ഞു….

 

ഞാൻ : എല്ലാം അറിയാലോ….

 

അവൾ : ഓഹ്‌ എന്റെ ചെക്കന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടേൽ…അത് ഞാൻ സാധിച്ചു തരണ്ടേ..

 

ഞാൻ : അത് ശെരി.. അപ്പോൾ നിന്റെ ചെക്കൻ  അന്ന് നീ ഉറപ്പിച്ചോ…

Leave a Reply

Your email address will not be published. Required fields are marked *