ദൂരെ ഒരാൾ 4 [വേടൻ]

Posted by

അവൻ മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പറഞ്ഞിട്ട് പാടാൻ ആയി അവരുടെ ഒപ്പം നിലത്തു ഇരുന്ന്.. വീണ്ടും ഞാൻ അവളെ ഒന്ന് പാളി നോക്കി… ആ മുഖത്തു ആക്കിയ ചിരി തന്നെ…

 

 

 

 

” മേഘം തിരൈന്ത്‌ വന്ത് മണ്ണില്‍ ഇറങ്കി വന്ത് മാര്‍ബിളില്‍ ഒളിന്ത് കൊള്ള വാ .. വാ ..

മാര്‍ബിള്‍ ഒളിന്ത്കൊണ്ടാല്‍ മാരന്‍ അന്പ് വരും കൂന്തളിലൊളിന്ത് കൊള്ള വരവാ …

എന്‍ കൂന്തല്‍ ദേവന്‍ തൂങ്കും പള്ളി അറയാ … അറയാ … മലര്‍ സൂടും വയതില്‍ എന്നെ മറന്ത് പോവാത് ഞാന്‍ മുറയാ …

നിനൈക്കാത് നേരം ഇല്ലൈ … കാതല്‍ രതിയേ … രതിയേ … ഉണ് പെരൈ ചൊന്നാല്‍ പോത്തും നിന്ട്രു വഴി വിടും കാതല്‍ നദിയെ …

എന്‍ സ്വാസം ഉണ്മൂച്ചില്‍ ഉന്‍ വാര്‍ത്തൈ എന്‍ പേച്ചില്‍

ഐന്താര് നൂറ്റ്രാണ്ട് വാഴ്വോം എന്‍ വാഴ്വേ വാ .. മലര്‍ഗളെ മലര്‍ഗളെ ഇത് എന്ന കനവാ

മലൈഗളെ മലൈഗളെ ഇത് എന്ന നിനൈവാ

ഉരുകിയതേ … എനതുള്ളം … പെരുകിയാതേ … വിഴി വെള്ളം …

വിണ്ണോടും നീ താന്‍ മണ്ണോടും നീ താന്‍ കണ്ണോടും നീ താന്‍ വാ … ”

ഞാൻ പടി നിർത്തി….. എല്ലാരും കണ്ണുകൾ അടച്ചു ഇരുന്നു ആസ്വദിക്കുന്നു.പാട്ട് നിന്നപ്പോൾ എല്ലാരും എണ്ണിറ്റ് നിന്ന് കൈ അടിച്ചു.. ഒരാൾ ഒഴികെ….. ( നോട് ദി പോയിന്റ് ഏ ഒരാൾ ഒഴികെ….)

അതിന്റെ കിളി ഫുൾ പോയി … ഇനി കുറച്ച് ലവ് ബിഡ്സിനെ വാങ്ങിച്ചു ഇടണം…അല്ലപിന്നെ

എന്റെ നന്തു…….. ഉമ്മമാ….. എന്നും പറഞ്ഞു മിഥു എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ.. അത് കണ്ട് എല്ലാരും ചിരിച്ചു…

അടിപൊളി…., താൻ പാടുവായിരുന്നോ…., അടിപൊളി വോയിസ്‌….., കേട്ട് ഇരുന്നു പോയി…. ഇങ്ങനെ കുറെ ഡയലോഗ്…നമ്മള് ഇത് എത്ര കെട്ടാതാ… ( ആർക്കായാലും തോന്നാവുന്ന കുറച്ച് ജാട എനിക്കും തോന്നിയെടെ )

Leave a Reply

Your email address will not be published. Required fields are marked *