അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]

Posted by

താൻ പറഞ്ഞപോലെ അണിഞ്ഞൊരുങ്ങി വന്ന അഞ്ജുവിനോടുള്ള ആർത്തി ആ കണ്ണിൽ ഹരി കണ്ടു, തിരിച്ചു ഒരു ഗൂഢ സ്മിതത്തോടെ റാഫിയെ നോക്കി ഇരിക്കുന്ന അഞ്ജുവിനെയും കണ്ട ഹരി  ഇനി അവർക്കിടയിൽ ഒരു കട്ടുറുമ്പാകേണ്ട എന്ന് കരുതി, യാത്ര പറഞ്ഞു അവളെ ഇറക്കി കാറുമായി മുന്നോട്ട് പോയി.

 

” താങ്ക് യു അഞ്ജു , ഞാൻ പ്രതീക്ഷിച്ചതേയില്ല ഞാൻ പറഞ്ഞത് കൊണ്ട് നീ ഈ ഡ്രെസ്സിൽ വരുമെന്ന്, യു ലുക്ക് ഓസം , ടൂ ഹോട്ട്, ഐ ക്യാൻറ് എക്സ്പ്രസ്സ് മൈ ഫീലിംഗ്സ് ” എന്ത് പറയണം എന്നറിയാതെ സന്തോഷത്താൽ റാഫി പുലമ്പി.

 

” നീ അല്ലെ പറഞ്ഞെ ഇട്ടിട്ടു  വരൻ അതോണ്ട് മാത്രം ഇട്ടതാണ്” അഞ്ജു മെല്ലെ പറഞ്ഞു.

 

” എനിക്ക് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ട്, ഒന്നും പറയാൻ പറ്റുന്നില്ല, തന്നേമല്ല ഇവിടെ മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യുന്നു.” റാഫി പറഞ്ഞു.

 

“വൈകിട്ട് നേരത്തെ ഇറങ്ങാൻ പറ്റുമോ.  നമ്മുക്ക് എവിടെ എങ്കിലും പോയി ഇരുന്നു സംസാരിച്ചാലോ” റാഫി അവളോട് ചോദിച്ചു.

 

” ഒരു നാലു മണിക്ക് ഇറങ്ങിയാൽ മതിയോ ,കുറച്ചു വർക്ക് ഉണ്ട് നേരത്തെ ഇറങ്ങാൻ പാടാകും” അഞ്ജു അവനെ നോക്കി

 

“ഓക്കേ ഞാനും പെർമിഷൻ  എടുത്ത് ഇറങ്ങിക്കോളാം , മൂന്നരക്ക് ഞാൻ കാറിൽ കാണും , താൻ  കാറിലേക്ക് നേരിട്ട് വന്നാൽ മതി ”

 

” ഓക്കേ , എങ്കിൽ ഞാൻ പോകുവാണ്  ഇപ്പോൾ ” എന്ന് പറഞ്ഞു അഞ്ജു ഓഫീസിലേക്ക്  കയറിപ്പോയി.

 

അവനും ജോലിക്കായി കയറി

 

*********

 

ആകെ പരിഭ്രമിച്ചാണ് അഞ്ജു റാഫിയുടെ കാറിലേക്ക് വന്ന് കയറിയത്. നേരത്തെ പോകുന്നത് ഒരുമിച്ചാണെന്നു ആരെങ്കിലും ശ്രദ്ധിക്കുമോ , എന്തൊക്കെയാകും നടക്കുക എന്നൊക്കെ ആകെ ഒരു പരിഭ്രമം അവർക്കുണ്ടായിരുന്നു, എന്നാൽ എല്ലാം ഹരിയുടെ അറിവോടെ ആണ് എന്നുള്ളത് അവൾക്ക് കുറച്ചു സമാധാനം നൽകി.

 

” താൻ എന്താ വല്ലാണ്ടിരിക്കുന്നെ ” അവളുടെ മുഖത്തെ പരിഭ്രമം കണ്ടു റാഫി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *