ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Posted by

ഞാൻ :”ഇതെന്തുവാടേയ് എല്ലാണോം സൈലന്റ് ആയത് പെട്ടന്ന്??. ”

ഇർഫാൻ :”താഴെ നടന്ന കാര്യങ്ങൾ വല്ലോം ഇവരൊക്കെ അറിഞ്ഞുകാണും.

എന്തോ ആകട്ടെയെന്നും പറഞ്ഞു ഞങ്ങൾ ബാക്ക്ബെഞ്ചിലേക്ക് പോയി അവിടെ ആകെ ഒരു പൈയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ നല്ല പൊക്കവും വണ്ണവുമുള്ള ഒരു പൈയ്യൻ, ഞങ്ങളവന്റെ അടുത്തേക്കിരുന്നു. ഈ ഉടായിപ്പുകൾക്കൊക്കെയെ മറ്റൊരു ഉഡായിപ്പുള്ള പിള്ളേരെ കണ്ടു മുട്ടാൻ പറ്റിയ സ്ഥലം അത് ക്ലാസ്സ്‌റൂമിലെ ബാക്ക്ബെഞ്ചിലിരിക്കുന്ന പിള്ളേരാണെന്നാണ് എന്റെ ഒരു ഇത്, ഏത് ഏതോ.

ഞങ്ങളുടെ അടുത്തിരുന്നവൻ സംസാരിച്ചു തുടങ്ങി.

“ഹായ് ”

ഞാൻ :” ഹായ്, “.

അവൻ : “അഹ്മ് നിന്റെ പേര് റസൂൽ എന്നല്ലേ?”.

ഇവനെങ്ങനെ എന്റെ പേരറിയാം എന്ന സംശയത്തോടെ ഞാനവനോട് ചോദിച്ചു.

“അതേ, അല്ല എന്റെ പേരെങ്ങനെ നിനക്കറിയാം???”.

അവൻ : “നീയും ഇവമ്മാരും ബോയ്സ് സ്കൂളിലല്ലേ പഠിച്ചിരുന്നേ “. ഞാനും അവിടെ തന്നെയാ പഠിച്ചേ കെ ഡിവിഷനിൽ.

ഇർഫാൻ :”ആരെ മഞ്ചാടിയുടെ ക്ലാസ്സിലാണോ?”.

അവൻ :”അതേ “.

ഞാൻ :”മഞ്ചാടിയോ? അതാരാ ടാ?”.

ഇർഫാൻ : ” അതെന്റെ ഒരു ഫ്രണ്ടാടാ നിനക്കറിഞ്ഞൂടാ”.

ഞാൻ :“ങാ ”.

ഹിഷാം : “തുപോട്ടെ ന്താ നിന്റെ പേര്?”.

അവൻ :” അബിൻ “.

അങ്ങനെ ഞങ്ങൾ ഫ്രണ്ട്സായി, അന്ന് ക്ലാസ്സിൽ വന്ന ക്ലാസ്സ്‌ടീച്ചർ ഞങ്ങളെ ഓരോരുയത്തരെയായി പരിചയപ്പെട്ടു. അതിനിടയ്ക്ക് back ബെഞ്ചിന്റെ ഊഴം വന്നപ്പോൾ. ഇന്നത്തെ സംഭവത്തെ കുറിച്ചറിയാവുന്ന ആ ടീച്ചർ ഞങ്ങളെ നല്ലപോലെ നിർത്തി ഉപദേശിച്ചശേഷമാണ് അവിടെന്ന് പോയത്, അന്നത്തെ ക്ലാസും ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പ്ലസ് ടു പിള്ളേരുടെ ഇമ്പ്രൂവ്മെന്റ് എക്സാമിന്റെ എന്തോ കാര്യത്തിനുവേണ്ടി അന്ന് ഉച്ചയ്ക്ക് വിട്ടത്, പിന്നെയുള്ള രണ്ടാഴ്ച അധികം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി, അതിനിടയ്ക്ക് ക്ലാസ്സിലുള്ള ചില പെൺകുട്ടികളടക്കമുള്ള എല്ലാവരുമായി കമ്പനി ആയി, എന്നെക്കാൾ വേകത്തിൽ ഇർഫാനോടും ഹിഷാമിനോടുമാണ് പെൺപിള്ളേർ കമ്പനി ആയത് , എന്റെ എന്റെ ഈ നിഷ്കു മുഖവും വിനയത്വമുള്ള സ്വഭാവവും കാരണം പതിയെ പതിയെയാണ് എല്ലാവരോടുമായി അടുത്തത്. അതിനിടയ്ക്ക് ഹിഷാമിന് ഒരു പെണ്ണിന്റെ പ്രൊപോസലും വന്നു, നല്ല മൊഞ്ചുള്ള ഒരു പെണ്ണായതുകൊണ്ടും അവനിഷ്ടമായതുകൊണ്ടും രണ്ടുദിവസം കഴിഞ്ഞതും അവൻ യെസ്സ് പറഞ്ഞു നല്ല ലുക്കും ഗ്ലാമറും അവനും പിന്നെ ഇർഫാനും ഉണ്ട്‌ കൂട്ടത്തിൽ ഞാൻ മാത്രമേ ഇത് രണ്ടും ഇല്ലാത്തതായി ഉള്ളൂ ഹാ, ഒരു പ്ലസ് വൺ കാരന്റെ രോദനം 😪 അല്ലാതെന്ത് പറയാൻ.അങ്ങനെ ക്ലാസ്സ്‌ ആരംഭിച്ചു ഒരാഴ്ച കഴിഞ്ഞപ്പോളാണ് അവളെ കാണുന്നത്,

Leave a Reply

Your email address will not be published. Required fields are marked *