മുറിയിലെ ഫോൺ ശബ്‌ദിച്ചു. മുത്തച്ഛന് എന്നോട് സംസാരിക്കണമെത്രെ. ഞാൻ ICU വാർഡിലേക്ക് നടന്നു. പോകുന്ന വഴിക്ക് അച്ചയത്തി നേഴ്‌സ് കൊച്ചു പെണ്ണിനെ കണ്ടു. ഒരു വഷളൻ ചിരിയോടെ എനിക്ക് ഒന്ന് പണ്ണിയാൽ കൊള്ളാമെന്ന് അഭ്യർത്ഥന കണ്ണുകളാൽ അറിയിച്ചു. കണ്ണുകൾ ഉരുട്ടി എന്നെ തമാശയ്ക്ക് പേടിപ്പിച്ച് അവൾ മുറിയുടെ ഉള്ളിലേക്ക് കയറിപ്പോയി. അൽപ്പം നടന്ന ശേഷം ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി. അതെ സമയം തന്നെ ആ അച്ചായത്തി മുറിയിൽ നിന്ന് തല നീട്ടി എന്നെ നോക്കിയതും ഒരേ സമയം.
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു. അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടെന്ന് മനസ്സിലാക്കി. പെട്ടെന്ന് അവൾ നാണിച്ച് മുറിയുടെ ഉള്ളിലേക്ക് പോയി. ഞാൻ പിന്നെ അധികം നേരം അവിടെ സമയം കളയാതെ മുത്തച്ഛൻ കിടക്കുന്നിടത്തേക്ക് വച്ച് പിടിച്ചു.
മുത്തച്ഛന് പെട്ടെന്ന് എന്നെ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല. സെഡേഷനിൽ ആയത്കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. എൻെറ കയ്യിൽ മുത്തച്ഛൻ അള്ളി പിടിച്ചു.
” ….. ദേവാ … നിന്റെ അമ്മ വന്നില്ലേ …..”.
“…വിളിച്ചിട്ട് കിട്ടിയില്ല …മെസ്സേജ് അയച്ചിട്ടുണ്ട് …..”.
“…..ഉം ….”. മകൾ ഇതുവരെ തിരിഞ്ഞു നോക്കാത്തതിൽ മുത്തച്ഛന് നല്ല വിഷമം ഉണ്ടെന്ന് തോന്നി.
” …. വരും …മുത്തച്ഛാ …. “. നിസംഗതയോടെ ഞാൻ പറഞ്ഞു.” …. ഉം …. വന്നില്ല അല്ലേ …. അവളെ വരുത്താനുള്ള വഴിയെനിക്കറിയാം ….”.
ജനാല വഴി മുത്തച്ഛൻ വിദൂരതയിലേക്ക് നോക്കി. ആ കണ്ണുകൾ നനയുന്നുണ്ടായിരുന്നു.
ഞാൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി. ICU ആയതിനാൽ അധിക നേരം അവിടെ നിൽക്കാൻ സാധിക്കില്ലായിരുന്നു. അല്ലെങ്കിലും ആരോഗ്യസ്ഥിതി വഷളായവർ കിടക്കുന്ന വാർഡിൽ മുഴുവൻ യന്ത്രങ്ങളുടെ ശബ്ദമായിരുന്നു.
ഞാൻ കാന്റീനിൽ ചെന്ന് ചായ കുടിച്ചു. നല്ല ഒന്നാന്തരം ഊള ചായ.
നല്ലൊരു ചായ പുറത്ത് നിന്ന് കുടിയ്ക്കാനായി ഞാൻ ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു.അപ്പോഴാണ് കുറെ നേഴ്‌സ് പിള്ളേർ ചലപിലാന്ന് ചിരിച്ച് നടന്ന വരുന്നത് കണ്ടത്. ഞാൻ ഒറ്റ നോട്ടത്തിൽ നമ്മുടെ മുതലിനെ കണ്ടു. അവളും എന്നെ കണ്ടു. ആ നേഴ്‌സ് കൂട്ടം ഒരു റെസ്റ്റോറന്റിൽ കയറുന്നത് കണ്ടു. ഞാനും പിന്നാലെ വച്ച് പിടിച്ചു.