“… എൻെറ പേര് ദേവദത്തൻ …. ഒരു പക്ഷെ കേട്ട് കാണും … ഞാനൊരു തിരക്കഥാകൃത്താണ് ….അടുത്ത് ഞാനെഴുതിയ പടം ‘ ഒരു ഒഴിവ് കാലത്ത് ..പക്ഷെ എൻെറ പേരല്ല സിനിമയിൽ വന്നത്…. സീനിയറായ എഴുത്തുക്കാരൻ എൻെറ സ്ക്രിപ്റ്റ് കോപ്പിയടിക്കുകയായിരുന്നു …കേസ്സൊക്കെയുണ്ട് …പാത്രത്തിൽ വായിച്ച് കാണും .”.
ഞാൻ സിനിമാക്കാരനാണ് എന്നറിഞ്ഞപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു. ആ പെണ്ണുങ്ങൾ ചറപറാന്ന് ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു. അവരിൽ ഉള്ള അപരിചിതൻ എന്ന വിടവ് തീർത്തും മാറിരുന്നു.
പക്ഷെ ഒരാൾക്ക് മാത്രം അത് പിടിച്ചില്ല. അത് എൻെറ ആലീസിനായിരുന്നു. ത്രിശങ്കു സ്വർഗ്ഗത്തിലെന്നോണം ഞാൻ വലഞ്ഞു. ആ നേഴ്സ്സ് പിള്ളേർ സിനിമയെ കുറിച്ച് കുറെ കാര്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരുന്നു. ഒന്ന് മുഴുവിപ്പിക്കൊമ്പോഴേക്കും അടുത്ത ചോദ്യം. ഇതൊന്നും ആലീസിന് പിടിക്കുന്നുണ്ടായിരുന്നില്ല.
എൻെറ ഭാഗ്യത്തിന് അപ്പോഴേക്കും ഭക്ഷണമെത്തിയിരുന്നു. പിന്നെ എല്ലാവരും ഭക്ഷണത്തെ വിഴുങ്ങുന്ന തിരക്കിലായി. ഞാനും ആലീസും ഒഴിച്ച്. ഞങ്ങൾ കണ്ണുകളാൽ മനസ്സിലാക്കാത്ത പ്രണയകാവ്യങ്ങൾ കൈമാറി.
വലിയ ബില്ലാണ് വന്നത്. ഞാനെന്റെ ക്രെഡിറ്റ് കാർഡ് വച്ച് പണം അടച്ചു. യാതൊരു സങ്കോചവും കൂടാതെ ഞാനത് അടച്ചപ്പോൾ ആ പെണ്ണുങ്ങൾ അഭിമാനത്തോടെ നോക്കി.
ഞങ്ങൾ പുറത്തിറങ്ങി. ആലീസ് എൻെറ ഒപ്പം നടക്കാതെ പിണങ്ങിയെന്ന മട്ടിൽ ദൂരെ മാറി നടന്നു. അത് എൻെറ മനസ്സിൽ അൽപ്പം വിങ്ങൽ ഉണ്ടാക്കി. അവർ യാത്ര പറഞ്ഞ് പോകുന്ന നേരത്ത് അവൾ അടുത്ത് വന്ന് എന്നെ നോക്കി കണ്ണുരുട്ടി.
ആരും കേഴ്ക്കാതെ ഞാനവളോട് മൊഴിഞ്ഞു.
“….. ഉണ്ടക്കണ്ണീ … നീയെനിക്ക് സ്വന്തം ….”.
അവൾ അൽപ്പനേരം എൻെറ കണ്ണിലേക്ക് നോക്കി നടന്നു. പെട്ടെന്നവൾ തട്ടി വീഴാൻ നോക്കിയപ്പോൾ ഞാൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചു. എന്ത് മാർദ്ദവം. ഒട്ടും തന്നെ ഭാരമില്ലാത്ത ശരീരം. പറന്ന് പണ്ണാൻ പറ്റിയ പാകം. മനസ്സിൽ പ്രണയത്തിന് പകരം കാമമാണ് വന്നത്.
“…..ഉം…ഉം….ഉം…”.
ഒപ്പമുള്ളവർ ആക്കിക്കൊണ്ട് ഒന്നിച്ച് മൂളി. എനിക്ക് അന്നേരം നല്ല തൊലിക്കട്ടി വന്നതിനാൽ ഞാൻ അത് ശ്രദ്ധിച്ചില്ല. പക്ഷെ ആലീസ് നാണിച്ച് എൻെറ കൈ വിടുവിപ്പിച്ച് അവരുടെ ഇടയിലേക്ക് ഓടിപ്പോയി.