യെമോറയുടെ തീനരകം [വിളച്ചിലെടുക്കുന്നവൻ]

Posted by

മാൽവിസ് : ഹലോ സാറുമ്മാരെ, സുഖമാണോ?

കൂട്ടത്തിൽ സമ്പന്ന മുഖഭാവമുള്ള ധിക്കാരിയായ ഒരു പൂച്ചക്കണ്ണൻ ഞങ്ങളെ സൂക്ഷിച്ചു നോക്കി. അതാണ് കൊള്ളപ്പലിശക്കാരൻ അവറാൻ. ആളൊരു ആചാനബാഹു ആണ്. വെളുത്ത നിറത്തിൽ ആര് കണ്ടാലും ഒന്ന് പരുങ്ങി പോകുന്ന ശരീരഘടന.അവറാന്റെ കൂട്ടിൽ ചത്തു മലച്ച് നിൽക്കുന്നതാണ് സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരൻ ദുശാസന കൈമൾ. കുണ്ടി കൈമൾ എന്നാണ് പുള്ളിടെ ഇരട്ടപ്പേര്. പെണ്ണാണ് വീക്നെസ്. അതും കൊഴുത്ത കുണ്ടിയുള്ള പെണ്ണുങ്ങൾ. അവറാച്ചന് പിന്നേ ഇന്ന വീക്നെസ് എന്നൊന്നും ഇല്ല. എല്ലാ മേഖലയിലും ഒരു വലിയ കുണ്ണ ആണ് അവറാൻ 😂.

അവറാൻ : നീയെതാടാ ചെറുക്കനെ?

ഞാൻ : അയ്യോഹ്, ഞങ്ങൾ സാറുമ്മാരെ താലപ്പൊലിയോടെ അങ്ങേലോകത്തേക്ക് കെട്ടിയെടുക്കാൻ വണ്ടിയും കൊണ്ട് വന്നതാ.

മാൽവിസ് : സാറുമ്മാർ ഞങ്ങടെ VIP കൾ അല്ലയോ? അത്കൊണ്ട് പ്രത്യേക പരിഗണന ഒക്കെ ഉണ്ട്. സന്തോഷത്തോടെ ഞങ്ങടെ കൂടെ വന്നാട്ടെ.

കൈമൾ : ആളെ വടിയാക്കാതെ അങ്ങോട്ട് മാറി നില്ലെടാ കൊച്ചന്മാരെ 👺….

മാൽവിസ് : ഡാ കുണ്ണേ ഡാ മതിയെടാ… മര്യാദക്ക് രണ്ടും ഞങ്ങടെ കൂടെ വാ. ഇല്ലേലും നിന്നെയൊക്കെ ഞങ്ങൾ തൂക്കും.

ഞാൻ രണ്ടിനെയും കോളറിൽ പിടിച്ച് പൊക്കിയെടുത്ത് മുകളിലേക്ക് പറന്നു. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ഞങ്ങൾ രണ്ട് കവാടങ്ങളുടെ മുന്നിലെത്തി. ഒന്ന് സ്വർഗത്തിന്റെയും ഒന്ന് നരകത്തിന്റെയും… വീഗാലാൻഡ് കണ്ട കുട്ടികളെ പോലെ അവറാനും കൈമളും ആശ്ചര്യത്തോടെ നോക്കി നിന്നു.

ഞാൻ : സ്വർഗത്തിലോട്ടാണല്ലോ രണ്ടിന്റെയും നോട്ടം. നിന്റെയൊക്കെ കൊണവധികാരത്തിന് നരകത്തിലെങ്കിലും അഡ്മിഷൻ കിട്ടിയ യോഗന്ന് കൂട്ടിയ മതി 😏.

പൊടുന്നനെ നരകത്തിന്റെ കവാടം തുറക്കപ്പെട്ടു. വലിയൊരു തീ ചൂളയിലേക്ക് കയറുന്ന പോലെ പുകയും ഉഷ്ണവും കലർന്ന ഒരു അന്തരീക്ഷം. രണ്ടിനെയും തള്ളി ഞങ്ങൾ അകത്തു കയറ്റിയതും ആ കവാടം അടക്കപ്പെട്ടു. വലിയ ഗർത്തതിന്റെ നടുവിലൂടെയുള്ള ഒരു പാലം വഴിയാണ് യാത്ര. ആ ഗർത്തത്തിലെ നരകാഗ്നിയിൽ വെന്തുരുകുന്ന ലക്ഷക്കണക്കിന് ആളുകളെ കാണാം. ഇനി ഇവരെ രണ്ടിനെയും ശിക്ഷാവിധിക്ക് ഹാജരാക്കണം. സാക്ഷാൽ യെമോറ ദേവന്റെ മുന്നിൽ. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ വേറെയും വിചാരണകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഈ രണ്ട് മൈരന്മാരെയും അവിടെ വിചാരണക്ക് കാത്തുനിന്ന മൈരുകളുടെ കൂടെ നിർത്തി മുഖ്യ മധ്യസ്ഥന്മാരായ ഞങ്ങൾ ഞങ്ങളുടെ പ്രത്യേക ഇരിപ്പിടത്തിലേക്ക് യെമോറ ദേവന് വന്ദനം ചൊല്ലി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *